..

-..-

Sunday, November 22, 2009

ഡിസംബറിന് പറയാനുള്ളത്..









നിശ്ശബ്ദത
കണ്ണാടി നോക്കുന്ന
തടാക പരപ്പിനെ
പ്രണയിച്ചു
പ്രണയിച്ചു
കൊതി തീരാതെ
പൊതിഞ്ഞുറങ്ങുന്നു
മഞ്ഞിന്റെ കമ്പളം.

ശ്..ശ്ശ്!

~~~

18 comments:

unni ji said...

പ്രണയിച്ചുതീരാത്തതുകൊണ്ട്‌,ഉറങ്ങിയെന്ന്. അസംബന്ധം.

poor-me/പാവം-ഞാന്‍ said...

ഇവിടെ പങ്ഖ ഫുള്ള് വേഗത്തില്‍...

ഒരു നുറുങ്ങ് said...

ശ്..ശ്ശ്,പതുക്കെപ്രണയിക്കൂ...
ഉറക്കുണരും മഞ്ഞുരുകും..

kichu / കിച്ചു said...

ശ്... ശ്...ശ്ശ്...
മിണ്ടിപ്പോകല്ലേ..:)

ശ്രീജ എന്‍ എസ് said...

പ്രണയം മനോഹരമാവുന്നത് അത് നഷ്ടമാവുമെന്ന ഭയത്തോടെ പ്രണയിക്കുമ്പോള്‍ ആണോ..ആവോ..പക്ഷെ എനിക്കങ്ങനെ തോന്നി..

കേഡി കത്രീന said...

ഉറക്കമുണർന്നാൽ..?

Deepa Bijo Alexander said...

ശ്ശ്‌.ശ്ശ്‌...അവരുറങ്ങിക്കോട്ടെന്നേ... ശല്യപ്പെടുത്തണ്ട....! :-)

വരികളിലാകെ പ്രണയം പൊതിഞ്ഞു നിൽക്കുന്നല്ലോ.....!

Rejeesh Sanathanan said...

ഉണര്‍ത്തേണ്ടാ. ഉണരുമ്പോള്‍ പറഞ്ഞാല്‍ മതി ഇതു വഴി വന്നിരുന്നു എന്ന്. മനസ്സിലാകുമോ എന്തോ.....:)

jayanEvoor said...

ഉം...
ഞാനായിട്ട് ഒച്ചയുണ്ടാക്കുന്നില്ല ...
പ്രണയം തുടരട്ടെ... അഭംഗുരം!

siva // ശിവ said...

മനോഹരം!

രാജേഷ്‌ ചിത്തിര said...

ശ്..ശ്ശ്!

.......
അവര്‍ പ്രണയിച്ചോട്ടെ ...പാവങ്ങള്‍
മാര്‍ച്ചുവരയല്ലേ ...?

കണ്ണുകള്‍ said...

ഞാനും ശല്യപ്പെടുത്താതെ പോകുന്നു.
കവിത നന്നായെന്നുമാത്രം പറഞ്ഞുകൊണ്ട്...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതെന്താ ഒരു അപശബ്ദം ?

:)

ശാന്ത കാവുമ്പായി said...

പ്രണയിച്ചു കൊതി തീരുന്നതിനു മുമ്പേ ആവിയായിപ്പോകുമോ?

കുക്കു.. said...

ssssshhhhhh........
silence!

:)

neelambari said...

................................................................

lekshmi. lachu said...

shhhh...mindaley....pranayikate avar..

സ്നേഹതീരം said...

പ്രണയിച്ച് കൊതി തീര്‍ന്നവരുണ്ടോ ? !!
ആവോ, ആര്‍ക്കറിയാം!