
തോരാത്ത മഴയുടെ ചുവട്ടില്‍
കുട ചൂടാതെ നനഞ്ഞിരിക്കുന്നു
കുട.
കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ.
--~~~--
പുതുകവിതയില്‍ പ്രസിദ്ധീകരിച്ചത്.
കരിയിലയനക്കങ്ങള്
..
-..-
തോരാത്ത മഴയുടെ ചുവട്ടില്‍
കുട ചൂടാതെ നനഞ്ഞിരിക്കുന്നു
കുട.
കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ.
--~~~--
പുതുകവിതയില്‍ പ്രസിദ്ധീകരിച്ചത്.
12 comments:
ഒഴുക്ക്
പാവം കുട!
വാക്കിന്റെ ഒഴുക്കില്‍ വിരിയട്ടെ കവിത ഇനിയും
നനഞ്ഞു കുതിര്‍ന്നു ഓട്ട വീണാലും,
കാലു പിടിക്കുന്നവന് നനയരുതേ
എന്ന് കുടയുടെ മനസ്സ്...
അറിഞ്ഞുകൊണ്ടുള്ള ഇരിപ്പാണല്ലോ
അങ്ങനെ തുടരട്ടെ വഴിപോക്കാ
valare nannayittundu....mazhayil kudayillaathe nadakkaan ini ennaanu namukkaavuka.....???
thoratha mazhayude chuvattil kuda chootathe nanajirikkunna kuda...
valare manoharamaya prayogam...abhinandanagal..
കുട ചൂടാനറിയാതെ
പിടി പിടിക്കാനറിയാതെ
നല്ല കവിത
നന്നായിരിക്കുന്നു....ആശംസകള്‍....
ഒരു നാലാം കിട നിരൂപണ സാഹസം (നിബ്ബ്) വായിയ്ക്കേണ്ടി വന്നു ഇങ്ങനെ ഒന്നാന്തരം ഒരു കവിത ഇവിടെ പൂത്തു നില്ക്കുന്നതറിയാന്....
ഈ കവിതയാണോ 'നാലാമിട'ത്തില്‍ പ്രസിദ്ധീകരിച്ചത് സീപി?
Post a Comment