
മായിച്ചും,
വെട്ടിയും
തുരുതുരാ പിഞ്ചുന്ന
ഉള്ളമേ..
എഴുതാപ്പുറങ്ങളില്‍
തെളിയാത്ത
അക്ഷരക്കൂട്ടുകളില്‍
ചികയുക, തി-രു-ത്ത് !
തുരുതുരാ പിഞ്ചുന്ന
ഉള്ളമേ..
എഴുതാപ്പുറങ്ങളില്‍
തെളിയാത്ത
അക്ഷരക്കൂട്ടുകളില്‍
ചികയുക, തി-രു-ത്ത് !
--<>--
കരിയിലയനക്കങ്ങള്
..
-..-
13 comments:
തി-രു-ത്ത് ..
എഴുതാപുറങ്ങളില് ചികയുന്ന തിരുത്ത് ....
ഈ ചെറു കവിതയില്‍ ഒരു വലിയ കാര്യം പറഞ്ഞു.
ഉള്ളമേ..
:)
അതെ,ഒരു കരക്റ്റീവ്...ആയെങ്കില്‍ !
സീപീ നമുക്ക് തിരുത്തിനെ തി-രു-ത്താം !
...ആ ശം സ ക ള്‍...
kollaam..
പിശുക്കന്! പത്തമ്പത്താറ് അക്ഷരമുണ്ടായിട്ടും,,
ullu pidayunna ellaavarkkum ivide thiruthundu.....!fantastic,all the best!
ചെറുതെങ്കിലും കവിത നല്ലതാണ്.... :):):)
നന്നായി മാഷെ
അത് കൊള്ളാമല്ലോ
good one...
..:):)
തിരുത്താന്‍ പറ്റാത്തത്.
ഇന്നാണു് നിങ്ങളുടെ ഈ പേജില്‍ വളരെക്കാലത്തിനു ശേഷം വരുന്നത്. എഴുത്തിനു വന്ന മാറ്റം അല്ഭുതത്തോടെ ഞാന്‍ കാണുന്നു. കവിതകള്‍ക്കു ചേര്‍ത്തിരിക്കുന്ന ചിത്രങള്‍ വളരെ പ്രസക്തവും മനോഹരവുമാനെണെന്നു പറയാതെ വയ്യ. അഭിനന്ദനങ്ങള്‍
Post a Comment