കരിയിലയനക്കങ്ങള്
.. -..-
..
-..-
തലയും വാലും വെട്ടിമാറ്റികഴുകി വെടിപ്പാക്കിപല തുണ്ടങ്ങളായരിഞ്ഞു.രുചിഭേദത്തിനായിപച്ചക്കുരുമുളകരച്ചുപുരട്ടി. വറവിന് ഇനിയുംദൂ ര മേ റെ. ചില വേദനകള്‍ എരിയുന്നതിങ്ങനെയാണ്.
എരിഞ്ഞു നീറുന്നു!
തൂക്ക് കയര്‍ പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ...ആ കാത്തിരിപ്പിതിലിതും ഭേതം......
പാവങ്ങൾ അതുങ്ങളും
ഇപ്പൊ ശെരിക്കും മനസ്സിലായി ചില വേദനകള്‍ എരിയുന്നതെങ്ങന ആണെന്ന്:))
ചില വേദനകള്‍ എരിയുന്നതിങ്ങനെയാണ്
ചില വേദനകള്ക്ക്എരിഞ്ഞൊടുങ്ങാത്തവരികള് ചിതയൊരുക്കും !
Nannayittundu...erinju neerunnu..pakshe varavinu iniyum dooramere....
കൊള്ളാം...!"വേദന വേദന ലഹരി പിടിക്കും വേദനഞാനതില് മുഴുകട്ടെ...."- Omar Sherif
കൊള്ളാം..
അങ്ങനെയാണല്ലേ... വറവുണ്ടാക്കുന്നത്..
നന്നായിട്ടുണ്ട്. ഹ്രസ്വം ദീപ്തം
കൊള്ളാം ഈ വേദന..
udalillaathe njan...:)verum thalayum vaalumaayi njan...
കുറച്ചു ഉപ്പ് ചേര്‍ക്കാന്‍ മറന്നു പോയതാണോ അതോ .....?
എടാ സീ പീ നീ ഇറച്ചി നിര്‍ത്തിച്ചേ അടങ്ങു അല്ലെ
കൊന്നാലും തിന്നാന്‍ വേണ്ടി പിന്നെന്തൊക്കെ നീറ്റലുകള്‍. നന്നായിരിക്കുന്നു കവിത.
നീറ്റല്‍ അനുഭവപെട്ടു....
വെട്ടിമാറ്റിയ ഓരോ അവയവഗള്ക്കും ജീവന്വെയ്ക്കുന്ന കാലം വരെ കുരുമുളക് പുരട്ടി സുക്ഷിച്ചുവേക്കുക
തലയില്ലാതെ ഉടൽ മാത്രമാവുന്നതും.ഉടലില്ലാതെ തല മാത്രമാവുന്നതുംഒരേപോലെ ഭീകരമാണ്.വേദനകളെയും രുചിയോടെ ഭക്ഷിക്കുന്ന ഒരു ഭോജനശാലയിലല്ലേ നമ്മുടെ വാസം.പിന്നെങ്ങനെവേദനകളെ നമ്മൾ വറുത്ത് പൊരിച്ച് രുചികരമാക്കി വിളമ്പാതിരിക്കും.ലോകം എല്ലാം തിന്നൊതുക്കുകയാണ് അല്ലേ.
എരിഞ്ഞെരിഞ്ഞ് തീരാറായില്ലേ ഇതുവരെ..അതോ ഇനിയുമൊരുപാടു ദൂ ര മോ ?
ഒതുങ്ങിയ വാക്കുകളില്‍ വരച്ചിടാന്‍ കഴിയുന്ന വേദനകള്‍ വായനക്കാരിലെക്കെ വേഗം കിനിഞ്ഞിറങ്ങും.......പുതിയ കവിതകള്‍ പ്രതീക്ഷിക്കുന്നു...
പച്ചക്കുരുമുളകരച്ചുപുരട്ടി, ഇനിയുമെത്ര ദൂരം ??
ഇപ്പൊ മനസ്സിലായി...
പച്ചക്കുരുമുളകുപുരട്ടി......കൊള്ളാം
താങ്കളുടെ പേര് വഴിപോക്കന് എന്നു മനസ്സില്പതിഞ്ഞുപോയി.ആരാമ് ഈ ദിനേശ് എന്നു ഞാന്തപ്പി നടക്കുകയായിരുന്നു.
നല്ല കവിത, നല്ല ചിന്തയും.
Post a Comment
27 comments:
എരിഞ്ഞു നീറുന്നു!
തൂക്ക് കയര്‍ പ്രതീക്ഷിച്ചിരിക്കുന്ന അവസ്ഥ...ആ കാത്തിരിപ്പിതിലിതും ഭേതം......
പാവങ്ങൾ അതുങ്ങളും
ഇപ്പൊ ശെരിക്കും മനസ്സിലായി ചില വേദനകള്‍ എരിയുന്നതെങ്ങന ആണെന്ന്:))
ചില വേദനകള്‍
എരിയുന്നതിങ്ങനെയാണ്
ചില വേദനകള്‍ക്ക്
എരിഞ്ഞൊടുങ്ങാത്ത
വരികള്‍ ചിതയൊരുക്കും !
Nannayittundu...erinju neerunnu..pakshe varavinu iniyum dooramere....
കൊള്ളാം...!
"വേദന വേദന ലഹരി പിടിക്കും വേദന
ഞാനതില്‍ മുഴുകട്ടെ...."
- Omar Sherif
കൊള്ളാം..
അങ്ങനെയാണല്ലേ... വറവുണ്ടാക്കുന്നത്..
നന്നായിട്ടുണ്ട്. ഹ്രസ്വം ദീപ്തം
കൊള്ളാം ഈ വേദന..
udalillaathe njan...:)
verum thalayum vaalumaayi njan...
കുറച്ചു ഉപ്പ് ചേര്‍ക്കാന്‍ മറന്നു പോയതാണോ അതോ .....?
എടാ സീ പീ നീ ഇറച്ചി നിര്‍ത്തിച്ചേ അടങ്ങു അല്ലെ
കൊന്നാലും തിന്നാന്‍ വേണ്ടി പിന്നെന്തൊക്കെ നീറ്റലുകള്‍. നന്നായിരിക്കുന്നു കവിത.
നീറ്റല്‍ അനുഭവപെട്ടു....
വെട്ടിമാറ്റിയ ഓരോ അവയവഗള്ക്കും ജീവന്വെയ്ക്കുന്ന കാലം വരെ കുരുമുളക് പുരട്ടി സുക്ഷിച്ചുവേക്കുക
തലയില്ലാതെ ഉടൽ മാത്രമാവുന്നതും.
ഉടലില്ലാതെ തല മാത്രമാവുന്നതും
ഒരേപോലെ ഭീകരമാണ്.
വേദനകളെയും രുചിയോടെ ഭക്ഷിക്കുന്ന ഒരു ഭോജനശാലയിലല്ലേ നമ്മുടെ വാസം.
പിന്നെങ്ങനെ
വേദനകളെ നമ്മൾ
വറുത്ത് പൊരിച്ച് രുചികരമാക്കി വിളമ്പാതിരിക്കും.
ലോകം എല്ലാം തിന്നൊതുക്കുകയാണ് അല്ലേ.
എരിഞ്ഞെരിഞ്ഞ് തീരാറായില്ലേ ഇതുവരെ..അതോ ഇനിയുമൊരുപാടു ദൂ ര മോ ?
ഒതുങ്ങിയ വാക്കുകളില്‍ വരച്ചിടാന്‍ കഴിയുന്ന വേദനകള്‍ വായനക്കാരിലെക്കെ വേഗം കിനിഞ്ഞിറങ്ങും.......പുതിയ കവിതകള്‍ പ്രതീക്ഷിക്കുന്നു...
പച്ചക്കുരുമുളകരച്ചു
പുരട്ടി, ഇനിയുമെത്ര ദൂരം ??
ഇപ്പൊ മനസ്സിലായി...
പച്ചക്കുരുമുളകുപുരട്ടി......കൊള്ളാം
താങ്കളുടെ പേര് വഴിപോക്കന് എന്നു മനസ്സില്‍
പതിഞ്ഞുപോയി.ആരാമ് ഈ ദിനേശ് എന്നു ഞാന്‍
തപ്പി നടക്കുകയായിരുന്നു.
നല്ല കവിത, നല്ല ചിന്തയും.
എരിഞ്ഞു നീറുന്നു!
Post a Comment