..

-..-

Sunday, January 31, 2010

പാതാളക്കരണ്ടി







തിരയടങ്ങാത്ത
ഓളപ്പരപ്പും കടന്ന്
ആഴങ്ങളില്‍ ആഴമളന്ന്
അടിത്തട്ടില്‍
തേങ്ങലില്‍ ചെന്നു തട്ടി.

18 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ആഴം

നന്ദന said...

എന്തേ നിർത്തിയത്
ആഴത്തിലിറങ്ങി മുത്തുകൽ വാരാമായിരുന്നില്ലേ?

ഹരിയണ്ണന്‍@Hariyannan said...

sound vallathum kettaal urappicho..
paaRayaayirikkum.

udakki valichaal..sookshikkanam..

തിരയടങ്ങാത്ത
ഓളപ്പരപ്പും കടന്ന്

ennathinu pakaram

അടങ്ങാത്ത
ഓളപ്പരപ്പും കടന്ന് ennu maathram mathiyaayirunnille ennoru samsayam.

Blog Design Kidu!

Unknown said...

കുഞ്ഞ് വരി ഒരുപാട് ഇഷ്ടായീ.. തുടരൂ..!!
ആശംസകള്‍..!!
www.tomskonumadam.blogspot.com

ഒരു നുറുങ്ങ് said...

അടിത്തട്ടില്‍ തന്നെ,ചെന്നു തട്ടി..സിപീ...പക്ഷെ, തേങ്ങലിനു ബദലായി പ്രകംബനം...അതവിടെ കിऽന്നു പ്രതിധ്വനിക്കുന്നു...നിശ്ശ:ബ്ദമായി....അഗാഥതലങ്ങളിലെവിടെയോ ഒരു സുനാമി ഉരുണ്ടു കൂടുന്നല്ലോ !! എന്നിട്ടും പ്രശാന്തം മുകള്‍പരപ്പ് ! ഒന്നു തേങ്ങാന്‍,ആ തേങ്ങല്‍ പങ്ക് വെക്കാന്‍ ആര്‍ക്കും ഒട്ടും നേരമില്ല ! നെട്ടോട്ടം....ഏതു വരെ....?

അഭി said...

എപ്പോഴും അടിസ്ഥാനം അടിത്തട്ടിലെ തേങ്ങല്‍ ആണല്ലോ ...

Sukanya said...

ഇഷ്ടമായി ഈ കുഞ്ഞു കവിത. വീണുപോയത് (തേങ്ങല്‍) വീണ്ടെടുത്തുവോ?

kichu / കിച്ചു said...

വല്ല കാര്യമുണ്ടായിരുന്നോ സിപീ ആ തേങ്ങലിനെ തട്ടി വിളിക്കാന്‍...

മിണ്ടാതെ ഒരിടത്തിരുന്ന പാതാളക്കരണ്ടിയുമെടുത്ത് ആഴത്തില്‍ തേങ്ങാനായി ഒരു പോക്ക്..

ഇനി ഇത്തിരി ചിരിക്കാന്‍ നോക്ക് :)

mazhamekhangal said...

short but meaningful

mukthaRionism said...

ചെന്നു തട്ടീട്ട്
പിന്നെന്തായി...
ആകെ
തകര്‍ന്ന്
തരിപ്പണമായോ.....

ManzoorAluvila said...

trimmed meaningfull poem..good keep it up

jyo.mds said...

പാതാളക്കരണ്ടി കൊണ്ട് കോരിയെടുത്തതെന്താണ്??

shruthi said...

i noticed that u following ma blog...

i do not know the language..... but the pics r really beautiful...

loved them,

m sure the poem wud b really nice

രാജേഷ്‌ ചിത്തിര said...

pahayaaa....

inganonnu paranjillallo....

negaladangunnilla machu!

രാജേഷ്‌ ചിത്തിര said...
This comment has been removed by the author.
Anonymous said...

പാതാളക്കരണ്ടിയും..ഫേമസ് ആയല്ലോ......

എന്‍.ബി.സുരേഷ് said...

തേങ്ങലിനും ആഴത്തില്‍
മറഞ്ഞിരിക്കുന്ന
ആത്മാവിന്റെ മുറിവില്‍ നിന്നും
ചറമൊഴുകുമോ?

സ്നേഹതീരം said...

ചിലതൊക്കെ അങ്ങനെയാണ്, പലപ്പോഴും.. ഹൃദയത്തിന്റെ അടിത്തട്ടില്‍ ചെന്നു തട്ടി തേങ്ങലുകളാവുന്നത് അധികമാരും അറിയാറില്ല.


നല്ല എഴുത്ത്.