
ഒറ്റവരിയിലെ കവിത
വരിയില്‍ തെറ്റി
തെറിച്ച് പോയൊരു
വാക്ക്
ഒളിച്ച് വെച്ചത്.
ഇഴച്ചില്‍
ചവറ്റു കുട്ടയില്‍
ഉപേക്ഷിച്ച വരി
ഇഴയുന്നു,
കുപ്പയിലേക്ക്;
മാണിക്യമാകാന്‍
വേറെ വഴിയില്ലല്ലോ.
ഇഴയുന്നു,
കുപ്പയിലേക്ക്;
മാണിക്യമാകാന്‍
വേറെ വഴിയില്ലല്ലോ.
കരിയിലയനക്കങ്ങള്
..
-..-
18 comments:
രണ്ട് ..
രണ്ടിലും ഉണ്ട് കവിതയുടെ തണ്ട്.
ഉള്ളിലെ നീര് വറ്റാതെ നില്ക്കട്ടെ ഈ തണ്ട് .
തെറിച്ചു പോയ വാക്കും ഉപേക്ഷിക്കപ്പെട്ട
വരിയും മാണിക്കത്തെക്കാള് തിളങ്ങുന്ന
ദിവസം വരും; വരട്ടെ
എന്ത് എഴുതിയാലും കവിത..മാണിക്യം തന്നെ!
:)
നല്ല വരികള്‍, സര് സി പി. :)
ആ തെറിച്ചു പോയൊരു വാക്ക്..
ഒളിച്ച് വെച്ചത്.. എന്താന്നൊന്നു പറഞ്ഞെ സി പി..:)
അപ്പോള്‍ ഇങ്ങനെയാ ഈ മാണിക്യ്ം ഒക്കെ ഉണ്ടാവുന്നത് അല്ലേഏഏഏ !!!! :)
ഒറ്റവരിയിലെ കവിത - നല്ല വരികള്‍
കുപ്പയിലെ മാണിക്യം!!
ഈ ശൈലി ഇഷ്ടമായി. ഒരു എക്സ്ട്രാക്റ്റ് കവിത.
ആദ്യത്തേതാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്.
ഓ.ടോ:തെറിച്ച് പോയൊരു
വാക്ക്...അതാണോ തെറിവാക്ക്?
:)
ഇനി മാണിക്യം ബ്ലോഗറായ കഥകൂടി എഴുതൂ..
:)
ഒറ്റക്കല്ലു വെച്ച മൂക്കുത്തി പോലെ സുന്ദരം
എടോ മനുഷ്യാ,
ഇതു രണ്ടുപോക്കല്ലാ,,ഒരുപോക്കാ..!!
:)
ഈയിടെയായി മേക്കാറ്റ് പിടിച്ചങ്ങ് നിക്കുവാണല്ലോ..
ഒറ്റവരിയിലെ കവിത മനോഹരമായിരിക്കുന്നു.........
ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ് ഇങ്ങനെ ഒരു കമന്റ് ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.
അമ്മ നഗ്നയല്ല
കുപ്പയിലെ മാണിക്യം തേടി ..
ഹൊ ഇതൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കില്ലാതെ പോയല്ലൊ...:(
സുഹൃത്തേ, ഒരു വഴിപോക്കന് മറ്റൊരു വഴിപോക്കനെ കണ്ടപ്പോള്‍ ഒന്ന് കേറി നോക്കിയതാ
അര്‍ത്ഥവത്തായ വരികള്‍, ഇഷ്ടായി...
especially,
കുപ്പയിലേക്ക്;
മാണിക്യമാകാന്‍ :)
gambheeram ... ashamsakal.....
കൊള്ളാം
ആ ഒരു വാക്ക്, അതാണ് ഞാനും തിരയുന്നത്.
മാണിക്യം എവിടെയിരുന്നാലും മാണിക്യം തന്നെ.
ഒറ്റവരിക്കവിതകള്‍ ഇഷ്ടമായി.
Post a Comment