..

-..-

Sunday, January 03, 2010

ഹാ..

എന്‍റെ മണ്ണേ
മാനമേ
നിറവേ
നിന്നെ
ഞാനൊന്ന് ചുംബിച്ചോട്ടേ..

19 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഹാ..

nanda said...

ahaa

ഭൂതത്താന്‍ said...

അഹ ഹ ...

ഒരു നുറുങ്ങ് said...

“ഹാ..”
പൊള്ളിച്ചുകളഞ്ഞു മാഷേ....
(ഇന്നലത്തെ’വാരാദ്യമാധ്യമ’ത്തില്‍ മറ്റൊരു 5 വരി
വായിച്ചു)

ആശംസകള്‍

ഭായി said...

ആ ഹ ഹ ഹ ഹാ...
ധൈര്യമായിട്ട് ചുംബിച്ചോ..മണ്ണല്ലേ പെണ്ണല്ലല്ലോ
:-)

പുപ്പുതുവത്സരാശംസകള്‍!

പകല്‍കിനാവന്‍ | daYdreaMer said...

ഒരൊറ്റ തവണ.. പിന്നെ ഈ ജില്ലയില്‍ കണ്ടു പോകരുത്.. ഹാ .. ! :)

Sukanya said...

ഹാ,അങ്ങനെ വരട്ടെ.

രാജേഷ്‌ ചിത്തിര said...

ഹാ..ഹാ..ഹാഹാ....

:)

ചേച്ചിപ്പെണ്ണ്‍ said...

നാട്ടില്‍ വന്നപ്പോ എഴുതീതാ ... ?
അതോ അബുദാബീലെ മണ്ണിനോടോ ?

ചേച്ചിപ്പെണ്ണ്‍ said...

നാട്ടില്‍ വന്നപ്പോ എഴുതീതാ ... ?
അതോ അബുദാബീലെ മണ്ണിനോടോ ?

വിജയലക്ഷ്മി said...

noruvattam sammatham :)

Typist | എഴുത്തുകാരി said...

അതിനെന്താ കുഴപ്പം, ആയിക്കോട്ടെ.

Anonymous said...

കുഞ്ഞുവരികളിലെ വിസ്മയം....

jyo.mds said...

കുളിരുകോരി

Anonymous said...

Expressive...

Shine Kurian said...

നാടിനു വേണ്ടതും ഇങ്ങനെയുള്ളവരെയാണ്.

kichu / കിച്ചു said...

ഹെയ് കടുംകൈ ഒന്നും ചെയ്യല്ലേ..
:)

മഴവില്ലും മയില്‍‌പീലിയും said...

ഏയ് ഞാന്‍ ആ ടൈപ്പല്ല..(

സ്നേഹതീരം said...

ജന്മനാടിനോടും വീടിനോടുമുള്ള സുന്ദരമായ പ്രണയം. എന്നും അത് നിലനില്‍ക്കട്ടെ.