കരിയിലയനക്കങ്ങള്
.. -..-
..
-..-
നരകത്തിലെ കോഴി..
ഹ..ഹ..ഹഅത് കലക്കി
കൊതിക്കുന്ന ഞാനുംവിളിക്കുന്ന അവനുംഅറിയാത്ത ഒന്നുണ്ട്,നരകത്തിലെകോഴിയുടെ കൊതി !-------- ആന്തരികാര്‍ത്ഥം തുളുമ്പുന്ന വരികള്‍
"കൊതിക്കുന്ന ഞാനുംവിളിക്കുന്ന അവനുംഅറിയാത്ത ഒന്നുണ്ട്,നരകത്തിലെകോഴിയുടെ കൊതി !"കറങ്ങുന്ന കോഴിയും വിൽക്ക്ക്കുന്ന ചെക്കനും തിന്നുന്ന ഞാനുംവെറുതേ പിറുപിറുക്കുന്ന വാക്കൊന്നുണ്ട്.. വിധിഗംഭീരം!
കൊതിക്കുന്ന ഞാനുംവിളിക്കുന്ന അവനുംഅറിയാത്ത ഒന്നുണ്ട്,നരകത്തിലെകോഴിയുടെ കൊതി ! kollaam.nannayirikkunnu
“നരകത്തിലെ കോഴി” എന്താണെന്ന് അറിയാത്തവർക്കു വേണ്ടി അതു കൂടി ഒന്നു പറയൂ ദിനേശേ.
നമ്മളൊക്കെത്തന്നെ നരകത്തിലെ കോഴികള്‍!തീയില്‍ വെന്ത് കറങ്ങിക്കൊണ്ടേയിരിക്കുന്നു.
ശ്രീ അരുണ്‍ കായംകുളം Faizal Kondotty വയനാടന്‍ താരകൻ kaithamullu : കൈതമുള്ള് അപ്പു..സന്തോഷം.അപ്പു പറഞ്ഞതുപോലെ നരകത്തിലെ കോഴിയെ അറിയാന്‍ കിച്ചുവിന്റെ രസകരമായ പോസ്റ്റ് ഇവിടെ
കോഴികൾക്ക് കൊതിക്കാൻ അവകാശമില്ല ദിനേശ്...
അല്ലെങ്കിലും നമ്മള് മറ്റുള്ളവരെ കുറിച്ചു ആലോചിക്കാറില്ലല്ലോ. നന്നായിരിക്കുന്നു.
Koziyude kothi kollathe thinnu...!Manoharam, Ashamsakal...!!!
കുറച്ചുകാലമായ് ബ്ലോഗ് ചെയ്യാത്തതുകൊണ്ട് കാര്യങ്ങള്‍ കൃത്യമായ് പിടി കിട്ടിയില്ല.
കൊതിക്കുന്ന ഞാനുംവിളിക്കുന്ന അവനുംഅറിയാത്ത ഒന്നുണ്ട്,നരകത്തിലെകോഴിയുടെ കൊതി !-അതിനെക്കുറിച്ച് വേവലാതി വേണ്ട.നമ്മുടെ കാര്യവും ഇങ്ങനൊക്കെത്തന്നെ തന്നെ..
kothikkaan kozhikkenthavakaasam. kothippikkaan maathram.
കോഴി കൊതിതീര്‍ക്കാന്‍ വിടാതിരുന്ന പുഴുക്കളെത്ര പ്രാണികളെത്ര?നന്നായി...
കൊതിക്കുന്ന ഞാനുംവിളിക്കുന്ന അവനുംഅറിയാത്ത ഒന്നുണ്ട്,നരകത്തിലെകോഴിയുടെ കൊതി!ഒപ്പം കൂട്ടിവായിക്കാന്മനുഷ്യന് ചത്താല്അവനോടെ മണ്ണടിഞ്ഞു-യവന്റെ മഹത്വവുംപേരും പത്രാസും!കോഴി ചത്താലോ?അവിടെ തുടങ്ങുകയായ്-യതിന്റെ മഹത്വവുംപേരും പത്രാസും! മനുഷ്യനും കോഴിയും എന്ന എന്റെ ഒരു പോസ്റ്റും
നരകത്തിലെ കോഴിയെയും തപ്പി കൊല്ലത്തുപോയി .കൊച്ചി വഴി കോഴിക്കോടും ഇപ്പൊ ഇവടെ കിച്ചുവിന്റെ ബ്ലോഗിലും .ഇപ്പൊ പുടികിട്ടി കരിഞ്ഞ കോഴി യാണല്ലേ :(
നന്നായിരിക്കുന്നു
അഗ്രജന്SukanyaSureshkumar Punjhayilമുരളി മേനോന് (Murali K Menon) എന്‍.മുരാരി ശംഭുThallasseriഅരുണ്‍ ചുള്ളിക്കല്മുഹമ്മദ് സഗീര്‍ പണ്ടാരത്തില്വിജയലക്ഷ്മി സൂത്രന്..!! :)
ഈ ഗ്രില്‍ഡ് ചിക്കന്‍ ഇത്രയും നല്ല ഒരു പേരു വേറെയിടാനില്ല ഗള്‍ഫില്‍ എത്തിയ കാലത്ത് ഈ പേരു കേട്ട് ചിരിച്ചതിനു കണക്കില്ല. ഇതൊക്കെയാണെലും ആ നരകകോഴി വെന്തു വരുമ്പോള്‍ പൊന്തുന്ന മണം!!കോഴിയെക്കാള്‍ രുചി ആ മണത്തിനാണേ...വഴിപോക്കന് നന്നായിരിക്കുന്നു.
വായിക്കാന്‍ താമസിച്ചു.....എങ്കിലും കൊള്ളാം
പോ കൊതിയാാാ :)
Post a Comment
23 comments:
നരകത്തിലെ കോഴി..
ഹ..ഹ..ഹ
അത് കലക്കി
കൊതിക്കുന്ന ഞാനും
വിളിക്കുന്ന അവനും
അറിയാത്ത ഒന്നുണ്ട്,
നരകത്തിലെ
കോഴിയുടെ കൊതി !
--------
ആന്തരികാര്‍ത്ഥം തുളുമ്പുന്ന വരികള്‍
"കൊതിക്കുന്ന ഞാനും
വിളിക്കുന്ന അവനും
അറിയാത്ത ഒന്നുണ്ട്,
നരകത്തിലെ
കോഴിയുടെ കൊതി !"
കറങ്ങുന്ന കോഴിയും
വിൽക്ക്ക്കുന്ന ചെക്കനും
തിന്നുന്ന ഞാനും
വെറുതേ പിറുപിറുക്കുന്ന വാക്കൊന്നുണ്ട്.. വിധി
ഗംഭീരം!
കൊതിക്കുന്ന ഞാനും
വിളിക്കുന്ന അവനും
അറിയാത്ത ഒന്നുണ്ട്,
നരകത്തിലെ
കോഴിയുടെ കൊതി ! kollaam.nannayirikkunnu
“നരകത്തിലെ കോഴി” എന്താണെന്ന് അറിയാത്തവർക്കു വേണ്ടി അതു കൂടി ഒന്നു പറയൂ ദിനേശേ.
നമ്മളൊക്കെത്തന്നെ നരകത്തിലെ കോഴികള്‍!
തീയില്‍ വെന്ത് കറങ്ങിക്കൊണ്ടേയിരിക്കുന്നു.
ശ്രീ
അരുണ്‍ കായംകുളം
Faizal Kondotty
വയനാടന്‍
താരകൻ
kaithamullu : കൈതമുള്ള്
അപ്പു..
സന്തോഷം.
അപ്പു പറഞ്ഞതുപോലെ നരകത്തിലെ കോഴിയെ അറിയാന്‍ കിച്ചുവിന്റെ രസകരമായ പോസ്റ്റ് ഇവിടെ
കോഴികൾക്ക് കൊതിക്കാൻ അവകാശമില്ല ദിനേശ്...
അല്ലെങ്കിലും നമ്മള് മറ്റുള്ളവരെ കുറിച്ചു ആലോചിക്കാറില്ലല്ലോ.
നന്നായിരിക്കുന്നു.
Koziyude kothi kollathe thinnu...!
Manoharam, Ashamsakal...!!!
കുറച്ചുകാലമായ് ബ്ലോഗ് ചെയ്യാത്തതുകൊണ്ട് കാര്യങ്ങള്‍ കൃത്യമായ് പിടി കിട്ടിയില്ല.
കൊതിക്കുന്ന ഞാനും
വിളിക്കുന്ന അവനും
അറിയാത്ത ഒന്നുണ്ട്,
നരകത്തിലെ
കോഴിയുടെ കൊതി !-അതിനെക്കുറിച്ച് വേവലാതി വേണ്ട.നമ്മുടെ കാര്യവും ഇങ്ങനൊക്കെത്തന്നെ തന്നെ..
kothikkaan kozhikkenthavakaasam. kothippikkaan maathram.
കോഴി കൊതിതീര്‍ക്കാന്‍ വിടാതിരുന്ന പുഴുക്കളെത്ര പ്രാണികളെത്ര?
നന്നായി...
കൊതിക്കുന്ന ഞാനും
വിളിക്കുന്ന അവനും
അറിയാത്ത ഒന്നുണ്ട്,
നരകത്തിലെ
കോഴിയുടെ കൊതി!
ഒപ്പം കൂട്ടിവായിക്കാന്‍
മനുഷ്യന് ചത്താല്‍
അവനോടെ മണ്ണടിഞ്ഞു-
യവന്റെ മഹത്വവും
പേരും പത്രാസും!
കോഴി ചത്താലോ?
അവിടെ തുടങ്ങുകയായ്-
യതിന്റെ മഹത്വവും
പേരും പത്രാസും!
മനുഷ്യനും കോഴിയും എന്ന എന്റെ ഒരു പോസ്റ്റും
നരകത്തിലെ കോഴിയെയും തപ്പി കൊല്ലത്തുപോയി .കൊച്ചി വഴി കോഴിക്കോടും ഇപ്പൊ ഇവടെ കിച്ചുവിന്റെ ബ്ലോഗിലും .ഇപ്പൊ പുടികിട്ടി കരിഞ്ഞ കോഴി യാണല്ലേ :(
നന്നായിരിക്കുന്നു
അഗ്രജന്
Sukanya
Sureshkumar Punjhayil
മുരളി മേനോന് (Murali K Menon)
എന്‍.മുരാരി ശംഭു
Thallasseri
അരുണ്‍ ചുള്ളിക്കല്‍
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
വിജയലക്ഷ്മി
സൂത്രന്..!!
:)
ഈ ഗ്രില്‍ഡ് ചിക്കന്‍ ഇത്രയും നല്ല ഒരു പേരു വേറെയിടാനില്ല ഗള്‍ഫില്‍ എത്തിയ കാലത്ത്
ഈ പേരു കേട്ട് ചിരിച്ചതിനു കണക്കില്ല.
ഇതൊക്കെയാണെലും ആ നരകകോഴി
വെന്തു വരുമ്പോള്‍ പൊന്തുന്ന മണം!!
കോഴിയെക്കാള്‍ രുചി ആ മണത്തിനാണേ...
വഴിപോക്കന് നന്നായിരിക്കുന്നു.
വായിക്കാന്‍ താമസിച്ചു.....എങ്കിലും കൊള്ളാം
പോ കൊതിയാാാ :)
Post a Comment