..

-..-

Monday, March 21, 2016

ഉള്ളിലേക്കു മാത്രം വളരുന്ന വേരുകൾ


തോറ്റ മരമേ
കൊടും വേനലിന്റെ അങ്ങേ തലപ്പത്ത്
കണ്ണീരിലയായി
ഒരു പച്ചപ്പ്

6 comments:

സുധി അറയ്ക്കൽ said...

ഒരു മഴ പെയ്തിരുന്നെങ്കിൽ!!!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മഴ.. മഴ!

മാധവൻ said...

വേനൽത്തലപ്പിലേക്കും നീണ്ട് വേരുകൾ ....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

അതിരിലസ്തമയം പൂക്കുന്നതും നോക്കി ...

കല|kala said...

പുതുമണ്ണിൻ മണവുമായ് ഒരു മഴ പെയ്യട്ടെ..

Sivananda said...

നനുത്ത വാക്കുകളില്‍ വലിയ കാര്യങ്ങള്‍..