..

-..-

Tuesday, June 14, 2011

വാതിലില്ലാത്ത മുറി

അടച്ചിരുന്നു മടുത്തു

     റ
        ങ്ങി നടന്നു
ചുമരും കൂടെപ്പോന്നു

11 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

..

kala kala said...

യി
ന്നാ

ന്നാ
യി

Sneha said...

അപ്പോ ബന്ധനത്തില്‍ നിന്നും ഒരിക്കലും മോചനമില്ല..?

ചീര I Cheera said...

ചെറിയൊരു “അനക്കം” പോലെ എഴുത്തു സുന്ദരം
:)

Raveena Raveendran said...

ചെറിയ വരികളില്‍ വലുതായി പറഞ്ഞു . ചുവര്‍ മനസ്സിലാണോ ? ഇറക്കം നന്നായിട്ടുണ്ട് .

എം പി.ഹാഷിം said...

cheriya valiya ezhutthu

Rejeesh Sanathanan said...


ഷ്ട
പ്പെ
ട്ടു.:)

Muralee Mukundan , ബിലാത്തിപട്ടണം said...

ഡം..

Unknown said...

പോസ്ടിനേക്കാള്‍ വലിയൊരു കമന്റ്‌ ഇടട്ടെ? അല്ല ! അതുവേണ്ട,ഒറ്റവാക്കില്‍ പറയാം.. ഇഷ്ടപ്പെട്ടു.. :)

Anonymous said...

നീ ഇറങ്ങി പോ മോനെ ദിനേശാ...

Vinod Narayan said...

CP kalakki