സ്ലേറ്റും പുസ്തോമെടുത്ത്
മഴ നനഞ്ഞ് വെള്ളംതെറിപ്പിച്ച്
ഓടിയോടി
ഒന്നാം ക്ലാസിലെ
മണക്കുന്ന ഒന്നാം പാഠത്തിലിരുന്നു
തറയില്‍ പറയില്‍ പനയില്‍..
മണിയടിച്ച് ഒഴുകിപ്പോയൊരു മഴയില്‍
ഞാന്‍ മാത്രമില്ലായിരുന്നു.
മഴ നനഞ്ഞ് വെള്ളംതെറിപ്പിച്ച്
ഓടിയോടി
ഒന്നാം ക്ലാസിലെ
മണക്കുന്ന ഒന്നാം പാഠത്തിലിരുന്നു
തറയില്‍ പറയില്‍ പനയില്‍..
മണിയടിച്ച് ഒഴുകിപ്പോയൊരു മഴയില്‍
ഞാന്‍ മാത്രമില്ലായിരുന്നു.
7 comments:
തറ പറ
മണിയടിച്ച് ഒഴുകിപ്പോയൊരു മഴയില്‍
ഞാന്‍ മാത്രമില്ലായിരുന്നു.
അതെന്താ അങ്ങനെ ...?
സ്ലേറ്റും കല്ലു പെന്‍സിലും മഷി തണ്ടും പിന്നെ പേടിച്ചരണ്ടു നിക്കറില്‍ മുള്ളിയതും.......
നീ മാത്രമെങ്ങു പോയീ..............
മണിയടിച്ച് ഒഴുകിപ്പോയൊരു മഴയില്‍
ഞാന്‍ മാത്രമില്ലായിരുന്നു....
ആ സമയത്ത് എവിടെപ്പോയി !!!
കുട്ടിയെക്കാണാന്ല്ല്യാ... - ലാ പത്താ...!!
Post a Comment