..

-..-

Saturday, May 21, 2011

മാ

വാക്കുകള്‍ പെറ്റുപെരുകി
വീര്‍പ്പുമുട്ടി കാറ്റിലൊഴുകി
ഒച്ചയില്ലാത്ത നിമിഷങ്ങളെ
കേള്‍ക്കുന്നില്ലന്ന് മാത്രം
പറയരുത്


10 comments:

മുകിൽ said...

അതെ. കവിതയില്ലെന്നു മാത്രം പറയരുത്.

രാജേഷ്‌ ചിത്തിര said...

kettu......kelkkunnu...

- സോണി - said...

"ഒച്ചയില്ലാത്ത നിമിഷങ്ങളെ
കേള്‍ക്കുന്നില്ലന്ന് മാത്രം
പറയരുത്"

ഒരിക്കലുമില്ല. നിശ്ശബ്ദതയില്‍ ഹൃദയം ഏറെ സംസാരിക്കുന്നു.

ചീര I Cheera said...

വാസ്തവം!
ഈ വീർപ്പുമുട്ടൽ ആരറിയാൻ... :)

Unknown said...

മുഴക്കമുണ്ട്....

തണല്‍ said...

നിങ്ങളെക്കേൾക്കാൻ ഈ നിശബ്ദത തന്നെ ധാരാളം!

കുസുമം ആര്‍ പുന്നപ്ര said...

kollam nannairikkunnu

Muralee Mukundan , ബിലാത്തിപട്ടണം said...

ന്താത്..?

ബൈജു മണിയങ്കാല said...

എത്ര മനോഹരം ഓരോന്നും

ബൈജു മണിയങ്കാല said...

എത്ര മനോഹരം ഓരോന്നും