..

-..-

Monday, April 04, 2011

ബ്ലാക്ക്/വൈറ്റ്

നിറങ്ങളെല്ലാം ഉരുക്കിയൊരോര്‍മ്മ
വെള്ളി നൂലായ് തലയില്‍ കിളിര്‍ക്കുന്നു


13 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

b/w

Dhanya Das said...
This comment has been removed by the author.
ധന്യാദാസ്. said...

:)
I like white in Black..

കുസുമം ആര്‍ പുന്നപ്ര said...

aaa kollam

Rejeesh Sanathanan said...

ആ വെള്ളിനൂലുകളില്ലാത്തവര്‍ക്ക് ഓര്‍മ്മകളില്ല എന്നെങ്ങെനെ പറയും......

കഷണ്ടിക്കും വരും മരുന്ന്..........:)

Sukanya said...

ആ ഓര്‍മയിലേക്ക് പോകാനാണോ പലരും വൈറ്റ് ബ്ലാക്ക്‌ ആക്കി നടക്കുന്നത്?

Unknown said...

ഇന്ന് രാവിലെ മുതല്‍ ഇതാണ് എന്റെ ചിന്ത അപ്പോള്‍ ഇതാ എന്നെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു ..................:)

- സോണി - said...

അപ്പോള്‍ ഓര്‍മ്മകള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണോ ആ വെള്ളിനൂലുകള്‍ കാണുന്നതേ പലരും പിഴുതു കളയുന്നത്?

Reema Ajoy said...

വെള്ളി വീണോ മാഷേ?

Lipi Ranju said...

ഓര്‍മ്മകള്‍ കൂടും തോറും
വെള്ളിനൂലുകളും കൂടും!
അപ്പൊ വെള്ളിനൂലുകള്‍
പിഴുതു കളയുന്നവരും
വൈറ്റ് ബ്ലാക്ക്‌ ആക്കി നടക്കുന്നവരും ഓര്‍മയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍!!! ഇത് കൊള്ളാം...എനിക്കിഷ്ടായീ ...

sarala said...

eezhu varnangalum onnennu chollum.....

ഗീത രാജന്‍ said...

ha..:)

Unknown said...

kollam mashe randuvari kavitha...