..

-..-

Tuesday, February 15, 2011

അമ്പ്

പുഴ-മരം-കിളി-ഇല
ഉറുമ്പ് വേടനെന്ന
ഭാരം പേറി നടന്നകന്നു

--><--

12 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

--->

Unknown said...

ഏതോ ഒരു ഉറുമ്പ് ഏതോ ഒരു ഭാരം <---

രമേശ്‌ അരൂര്‍ said...

എന്തൊരു ഭാരം ഈ കവിതയ്ക്ക് !! :)

ചിത്ര said...

..haiku?

Anonymous said...

ആഹാ..ഇത് ആ പഴയ കഥയല്ലേ..
പുഴ..മരം..കിളി..വേടന്റെ അമ്പ്..ഉറുമ്പ് കടി..ഉന്നം തെറ്റി..കിളി പറന്നുപോയി...ഹാവൂ!! ഒരു കവിതയെങ്കിലും മനസ്സിലായല്ലോ...

കുസുമം ആര്‍ പുന്നപ്ര said...

രമേശ് പറഞ്ഞതു തന്നെ ഞാനും പറയുന്നു.

Anonymous said...

ഇതിലെന്ത് ക വിത !

പദസ്വനം said...

ഇത് വിട്ടുപോയവ പൂരിപ്പിച്ചു കവിതയെഴുതുക എന്ന ചോദ്യം അടിച്ചു മാറ്റി posti-യതാ... ഗള്ളന്‍!!

kARNOr(കാര്‍ന്നോര്) said...

maa nishaada

Muralee Mukundan , ബിലാത്തിപട്ടണം said...

പ- മ- കി

ശ്രീജ എന്‍ എസ് said...

ഇതെന്താ സ്ഥിതി..ഈസോപ് കഥയല്ലേ..എനിക്കൊന്നും മനസ്സിലായില്ല.

Umesh Pilicode said...

കവി ത !!