..

-..-

Tuesday, February 22, 2011

..Bat


തല കീഴായി തൂങ്ങി
ഇരുട്ട് പകലാക്കി
ഉറങ്ങുന്നുണ്ടൊരു
ചിറകടി ഒച്ച

18 comments:

Pranavam Ravikumar a.k.a. Kochuravi said...

:-)

MyDreams said...

പകലുറക്കത്തിന്റെ
ഇരുട്ടില്‍
ഞാന്‍ ഇപ്പോള്‍
ചിറകടി ഒച്ച എന്ന് അല്ല
വെടി ഒച്ച വരെ കേള്‍കാറില്ല

Kalavallabhan said...

പകൽ വെളിച്ചത്തിലൊരു ട്രിപ്പീസ്

Sneha said...

ഇരുട്ട് പകല്‍ ആക്കിയാണോ അതോ പകല്‍ ഇരുട്ടാക്കിയാണോ..??
ഒരു സംശയം തോന്നിയത..!

kichu / കിച്ചു said...

ഇനിയും വരട്ടെ ചിറകടിയൊച്ചകള്‍ :)

പദസ്വനം said...

ഇത് കലക്കി.. :)

JITHU said...

പകലിരുട്ടാക്കിയോ, ഇരുട്ട് പകലാക്കിയോ.....??

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

വെറും ഇരുട്ട്

the man to walk with said...

Best wishes

മഞ്ഞുതുള്ളി (priyadharsini) said...

കൊള്ളാം..അടുത്ത പ്രാവശ്യം കൂടുതല്‍ പ്രതീക്ഷിക്കുന്നു...

Sukanya said...

എന്ത് നല്ല ആശയം. ഉറങ്ങുന്നതും തലകീഴായ്, സമയവും തലകീഴായ്

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം

ബെഞ്ചാലി said...

പകലുറക്കത്തിന്റെ ആശാൻ… :)

റാണിപ്രിയ said...

Good....:)

Nisha.. said...

hmm aa heading koodi malayalikkaamaarunnu...kollam

lekshmi. lachu said...

കൊള്ളാം

ശങ്കൂന്റമ്മ said...

നല്ല നാലു വരി. :)

അജിത് said...

നല്ല വരികൾ