..

-..-

Sunday, September 12, 2010

പൊട്ടല്‍

ഒരു സൂചിമുനയുടെ കൌതുകം
മൂര്‍ച്ചയായ് കൊത്തി
ഞാനങ്ങു പൊട്ടി.

13 comments:

kichu / കിച്ചു said...

പൊട്ടിയൊള്ളോ അതോ പൊട്ടി തകര്‍ന്നോ സി പി :)

nirbhagyavathy said...

വസൂരി പൊളങ്ങള്‍ ശരീരത്തില്‍ നിറയെ
പൊന്തിയ സമയത്ത് ഉടുപ്പിലെ സൂചി തപ്പി;
പൊട്ടിക്കുവാന്‍. കവിതയില്‍ പുലരുന്ന
അര്‍ഥം പലതാണല്ലോ? അതെ പൊട്ടിക്കല്‍ തന്നെ;
ജീവിതത്തിലും കവിതയിലും.

രാജേഷ്‌ ചിത്തിര said...

സൂചിമുന, ആയിരുന്നുവെന്നറിഞ്ഞിട്ടും!!

മാണിക്യം said...

മൂര്‍ച്ചയുള്ള വാക്കുകളുടെ മൂന കൊണ്ട്
ജീവിതം തന്നെ പൊട്ടുന്ന അവസ്ഥ.
ഒന്ന് തമാശയായിട്ട് ആവും പറയുന്നതെങ്കിലും
ചില നേരങ്ങളില്‍ തകര്‍ന്നു പോവും....

ഒരു നുറുങ്ങ് said...

“പൊട്ടി......”

Vayady said...

വാക്കുകള്‍ കൊണ്ട് മനസ്സിനെ മുറിപ്പെടുത്താന്‍ എളുപ്പമാണ്‌. പക്ഷേ ആ മുറിപ്പാടുകള്‍ മായ്ക്കാന്‍ എളുപ്പമല്ല.

ഗീത രാജന്‍ said...

ഹാ പൊട്ടിയോ?

ഗീത രാജന്‍ said...

ഹാ പൊട്ടിയോ?

കുസുമം ആര്‍ പുന്നപ്ര said...

മൂന്നു വരി കൊണ്ട് മുപ്പതര്ത്ഥം പറയുന്നു

Sukanya said...

ഒരു കാപ്സുളില്‍ ഒരു രോഗത്തിനുള്ള മരുന്ന് അടങ്ങിയപോലെ ഈ capsule കവിതയില്‍ എന്തെല്ലാമോ അടക്കാം !

പാറുക്കുട്ടി said...

സൂചിമുനയുടെ കൗതുകം

ശ്രീജ എന്‍ എസ് said...

:) സൂചിക്കുത്തിനു കൌതുകം അല്ലെ..

tinu said...

കൌതുകത്തിന് കുത്തെണ്ടിയിരുന്നില്ല :)