..

-..-

Sunday, August 29, 2010

ഏകലവ്യന്‍റെ പെരുവിരല്‍

ക്വൊട്ടേഷനുണ്ട് മാഷെ
എന്ന ശിഷ്യന്‍റെ
കൊലവിളിയില്‍
ഒരു പെരുവിരല്‍
നെഞ്ചില്‍ പിടയുന്നു.

--~~~--

ആനുകാലിക കവിത ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

12 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

~~

ഒരു നുറുങ്ങ് said...

എന്‍റെ നെഞ്ചില്‍
പിടയുന്നതൊര്‍ കൈപ്പത്തി..!

Anonymous said...

നേരത്തെ അറുത്തു വാങ്ങിച്ച ശിഷ്യന്റെ പെരുവിരലാണോ നെഞ്ചിലിരുന്നു പിടയുന്നത് ? മാഷ് അങ്ങനെ ചെയ്തിട്ടുണ്ടെല്‍ ക്വൊട്ടേഷന്‍ തന്നതില്‍ ൊരു തെറ്റുമില്ല. കാലം പഴയതല്ല, ഇപ്പോള്‍ ഒരു ശിഷ്യനേയും വഞ്ചിച്ച് ഒതുക്കാന്‍ പറ്റുന്ന സവര്‍ണന്റെ സുവര്‍ണകാലം പയ്യെ പൊയ്ക്കൊണ്ടിരിക്കുന്നു.

nirbhagyavathy said...

പെരുവിരലില്‍
നരക നഖരുകള്‍
വളരുന്നു.

കുസുമം ആര്‍ പുന്നപ്ര said...

peruviral murichedutha silpiye ariyumo?

കുസുമം ആര്‍ പുന്നപ്ര said...
This comment has been removed by the author.
മഴവില്ലും മയില്‍‌പീലിയും said...

:) angane malayalikalkkayi oru swantham vakku "ക്വൊട്ടേഷന"

Anonymous said...

അറുത്തു മാറ്റേണ്ടത് മനസ്സിലെ കൂര്‍ത്ത വിഷമുള്ളുകള്‍

ജോയ്‌ പാലക്കല്‍ - Joy Palakkal said...

പറഞ്ഞ വരികള്‍ക്ക്‌ ആശംസകള്‍ ഹൃദയപൂര്‍വ്വം!!
പറയാതെപോയ വരികള്‍ക്കുംകൂടി ആശംസകള്‍!!

sumithra said...

CP,Nannayi murichitta vakamshangal ...

athimaram said...

nalla vaakukal

tinu said...

"അന്ന് ഏകലവ്യന്റെ പെരു വിരലെങ്കില്‍ ഇന്ന് ഗുരുവിന്റെ കൈപ്പത്തീ .....!!!!!"