..

-..-

Sunday, October 04, 2009

വിട..


ജ്യോ - നിനക്ക്  ആദരാഞ്ജലികൾ


അക്ഷരങ്ങളിലൂടെ മനസറിഞ്ഞ
പൊന്നു സുഹൃത്തേ,
നിന്റെ ഹൃദയം ഞാനെന്നില്‍ സൂക്ഷിക്കുന്നു.

9 comments:

ഷിജു said...

ആദരാഞ്ജലികള്‍

Malayali Peringode said...

ഒന്ന് പരിചയപ്പെടാതെ,
ഒരു ചിരി പോലുംസമ്മാനിക്കാതെ,
നാം തമ്മില്‍ എങ്ങനെ ഇത്രയടുത്തൂ?
എന്റെ നെഞ്ചും പിടയ്ക്കുന്നല്ലോ...
എന്തു പറയണമെന്നറിയുന്നില്ല...
വീതിയുള്ള നിന്റെ നെറ്റിയില്‍
ഒരു സ്നേഹ ചുംബനം!

ഉമ്മ...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഒരു വാക്ക് മാത്രം “വിട”

Sukanya said...

വിധി ഇപ്പോഴാണ് ഈ സഹോദരനെ എനിക്ക് കാണിച്ചു തന്നത്.
സഹോദരന്റെ അകാല നിര്യാണത്തില്‍ ദുഃഖത്തോടെ

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പോകാനാകുമോ ...ആകില്ലെന്നറിയാം

വയനാടന്‍ said...

ദുഃഖത്തിൽ പങ്കു ചേരുന്നു

ഗീത said...

ഞാനും ഹൃദയത്തില്‍ സൂക്ഷിക്കുന്നു ജ്യോനവന്റെ ഈ ചിരിക്കുന്ന മുഖം.

ദിനേശന്‍ വരിക്കോളി said...

നീപോയി
നിന്നോടൊപ്പം നീയാത്രയായി
ഒരുകുറിമാനം തന്നുപോയി(അതില്‍നിറെ കവിതകളായിരുന്നുവല്ലോ??)
മറുകുറിനീവായിക്കുമോ? എങ്കിലും ഈ കുറിപ്പുകള്‍
നിനക്കുള്ളതാണ്....തിരിച്ചുകിട്ടാത്തസ്നേഹംപോലെ
എന്നും കാത്തിരിക്കുന്നുണ്ടാവും
അവ പൊട്ടക്കലങ്ങളല്ല വാക്കിന്‍റെ ജനിതകം...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“കൊതി തീരും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ”.....

പ്രാര്‍ഥിക്കുന്നു.........