..

-..-

Sunday, September 27, 2009

ക്രി..ക്രി

പൊട്ടക്കിണറ്റിലെ തവള
പൊട്ടനാണന്നു കരുതരുത്.

സൂക്ഷിക്കുക,
ചിലപ്പോളത്
നമ്മുടെ ഉള്ളില്‍ നിന്നും
പുറത്തു ചാടും.


.......o0o.............

16 comments:

..::വഴിപോക്കന്‍[Vazhipokkan] said...

ക്രി..ക്രി

ശ്രീ said...

അയ്യോ!

Jayesh San / ജ യേ ഷ് said...

ചൊറിയന്‍ തവള

haroonp said...

“പക്ഷിപിടിയന്‍ തവളയെ കണ്ടെത്തിയെന്ന് വാര്‍ത്ത”
സൂക്ഷിച്ചു വേണം,കവിതയാണെങ്കിലും തവളക്കു
പല്ലു മുളക്കും !!

കുമാരന്‍ | kumaran said...

തവളപിടുത്തം തുടങ്ങിയൊ?

hshshshs said...

ക്രോം ക്രോം !!

അനിത / ANITHA said...

Kuzhappamaavumo?

കണ്ണനുണ്ണി said...

ക്രോ ക്രോ.... :)

അഭിജിത്ത് മടിക്കുന്ന് said...

ജാ‍ഗ്രതൈ!!

മാണിക്യം said...

തവള ലതവളാ!
ചാടും!ചാടും!

ഹരിയണ്ണന്‍@Hariyannan said...

നീ എപ്പ ചാടി?
:)

വയനാടന്‍ said...

സത്യം ഇതേ ഇപ്പോൾ
:):)

കണ്ണുകള്‍ said...

രണ്ട് വരിയില്‍ കാര്യം പറഞ്ഞു.....കൊള്ളാം

Sukanya said...

ആശയം കൊള്ളാം. നന്നായിരിക്കുന്നു.

ഭായി said...

പുറത്തുചാടുംബോള്‍ ശാപ്പുകാര്‍ കാണണ്ട..പിടിച്ചോണ്ട് പോയി ഫ്രൈ ചെയ്തു കുടിയന്മാര്‍ക്ക് കൊടുക്കും..:-)

കിലുക്കാംപെട്ടി said...

സൂക്ഷിച്ചോ മോനെ ദിനേശാ‍ാ‍ാ‍ാ‍ാ‍ാ‍ാ......