..

-..-

Tuesday, September 08, 2009

കൊട്ടേഷന്‍

കൊട്ടേഷന്‍ കൊടുത്തു
കൂലിയും നല്കി,
ഉടന്‍ തന്നെ തട്ടുമെന്ന് സംഘം

മുറിയിലെത്തിയപ്പോള്‍
വീണ്ടുമതാ മൂലയിലവന്‍,
ഏകാന്തത !

24 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കൊട്ടേഷന്‍

Anil cheleri kumaran said...

അതു കലക്കി... ഇതാണ് സാധനം... ടോപ്... സീപീ..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഏകാന്തതയല്ലേ?പിന്നെ മൂലയിലും!വെറുതെ വിട്ടേക്കൂ,കൊട്ടേഷന്‍ സംഘത്തെ കണ്ട് കാശ് തിരികെക്കിട്ടുമോ എന്ന് അന്വേഷിക്കൂ.കുറച്ചു വരികളില്‍ ഒരു വലിയ കാര്യം പറഞ്ഞിരിക്കുന്നു.ഈ കവിതയും മറ്റു കവിതകളെ പോലെ മനോഹരം.

ജ്യോനവന്‍ said...

.നന്നായി

Steephen George said...

vayichu

ചന്ദ്രകാന്തം said...

ഇതിന്‌ കൊട്ടേഷനൊന്നും വേണ്ട.
ഒന്നുറക്കെ പറഞ്ഞാല്‍ മതി, അവനെണീറ്റു പൊയ്ക്കോളും.

Unknown said...

ഇവന്‍ പോകില്ലാല്ലേ...

കൊള്ളാം നന്നായി..

kichu / കിച്ചു said...

ശൊ അവിടേം കൊട്ടേഷനോ!!!!!

എനിക്കു വയ്യായേ........ :)

ചന്ദ്ര പറഞ്ഞതുപോലെ ഒരൊച്ചയെടുത്ത് ആട്ടി ഓടിക്കൂ.........

shaijukottathala said...

നന്നായി
ഒരു ഉപദേശം കൂടി:
കാരി സതീശന് കൊടുക്കണം കൊട്ടേഷന്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ithaanu, anangiyaal quotation kodukkalaayi...

athe onnu ochchayeduthalavn poykoolum.
:)

Sukanya said...

ഒരു കവിതയുടെ സത്ത് മാത്രം എടുത്ത്‌ കാട്ടാന്‍ വളരെ കഴിവ് വേണം. താങ്കള്‍ക്ക് അതുണ്ട്.

ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ ഇതു വായിച്ചാല്‍ ആരെ വക വരുത്താനാണ് കൊട്ടേഷന്‍ കൊടുക്കുക എന്ന് ആലോചിച്ചു തന്നെയാണോ ഇതു പോസ്റ്റ് ചെയ്തത്‌? :)

വയനാടന്‍ said...

പ്രമാദം കൊടു കൈ
:)

ശ്രീ said...

നന്നായി മാഷേ

SUNIL V S സുനിൽ വി എസ്‌ said...

ഹഹഹ..നല്ല പൊളപ്പൻ ക്വട്ടേഷൻ....!
അല്ലാ ഈ ക്വട്ടേഷൻ ആരാ ഏറ്റെടുത്തേ..?
കണ്ണമ്മൂല രാജേഷോ, ഓം പ്രകാശോ..?

ഒരു നുറുങ്ങ് said...

മാഷറിഞ്ഞില്ലേ ! തിരുന്തോരത്ത് ഇരട്ടത്തലയന്‍
പാമ്പിനെ കണ്ടെത്തീന്നു വാര്‍ത്ത!
വഴിപോക്കാ,കവിതയില്‍ കൊട്ടേഷന്‍..ഗുണ്ടാ..
പോലീസ്...ഏകാന്തത....എന്നിത്യാദി
പ്രമേയങ്ങള്‍ ഒഴിവാക്കലാ നല്ലത്!! തടി
കേടാക്കാതെ സൂക്ഷിക്കുന്നതാ നല്ലത്.
ആശംസകള്‍...

Prajith said...

athu kalakki mashe....

ബിന്ദു കെ പി said...

ക്വട്ടേഷൻ ഗാങ് ചതിച്ച സ്ഥിതിയ്ക്ക് ഇനി ഒരേയൊരു വഴിയേയുള്ളൂ....‘അവനുമായി’ അങ്ങ് ചങ്ങാത്തം കൂടുക :) :)

മാണിക്യം said...

ഒരു കാര്യം ചെയ്യ് .
കാശ് എനിക്ക് തരൂ,
ആ മൂല ഞാന്‍ ഇടിചു നിരപ്പാക്കാം
പിന്നെ അവന്‍ എവിടെ വന്നിരിക്കും?

ഹരിയണ്ണന്‍@Hariyannan said...

പണ്ട് നീ കരാമയിലായിരുന്നപ്പോള്‍
ഞാന്‍ നിനക്കും നീ എനിക്കും
ക്വട്ടേഷന്‍ കൊടുത്ത്
കരാമസെന്ററിനുപിന്നിലെ
കഫ്തീരിയക്കുമുന്നില്‍
അവരതടക്കും വരെ
ഉറക്കെയുറക്കെ കവിതകള്‍
പറഞ്ഞ്,ബ്ലോഗ് പറഞ്ഞ്
അവനെക്കൊന്നിരുന്നു.
ഇപ്പോള്‍ പലമൂലകളിലും
അവന്‍ ഉയിരിട്ടെഴുന്നേല്‍ക്കുന്നു.
ഉറക്കെകൂവിയിട്ടായാലും
അവനെ ആട്ടിയകറ്റിയേപറ്റൂ!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കുമാരന്‍ | kumaran ,
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍,
ജ്യോനവന്‍,
Steephen George,
ചന്ദ്രകാന്തം,
അരുണ്‍ ചുള്ളിക്കല്‍,
kichu / കിച്ചു,
shaijukottathala,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
ശ്രീ,
സുനില്‍ പണിക്കര്‍Isunil panikker,
haroonp,
ബിന്ദു കെ പി,
മാണിക്യം

:) സന്തോഷം.


Sukanya, :) നല്ല ചോദ്യം!

ഹരിയണ്ണന്‍@Hariyannan,
:) ശരിക്കും !

ഉഷശ്രീ (കിലുക്കാംപെട്ടി) said...

കൊട്ടേഷന്‍..........ഞാന്‍ ഏറ്റുന്നു പറ്ഞ്ഞില്ലേ... ആ ഏകാന്തതയല്ലെ...അവന്റെ കര്യം ഞാന്‍ ഏറ്റു.പക്ഷെ ഒരു കാര്യം പിന്നെ എന്നെ കൊല്ലാന്‍ കൊട്ടേഷന് കൊടുക്കില്ലാ എന്നു ഒരു ഉറപ്പു തന്നാല്‍.......നന്നായിരുന്നു.

ജി.കെ. said...

അറിഞ്ഞതില്ല നിന്‍ രാപ്പനിക്കിത്രയും
വിറയലുണ്ടെന്ന സത്യത്തെയൊട്ടുമെ
അരികിലനവധി നാളുകളില്‍ നമ്മള്‍
ഉറങ്ങിയെങ്കിലും , നഷ്ടമതോര്ക്കുകില്‍ .

Anonymous said...

Nalla Kavitha

jayan said...

ithu kavitha