..

-..-

Tuesday, June 16, 2009

നിന്നിലെ ഞാന്‍.

ഒന്നു സൂക്ഷിച്ചു നോക്കി
ചരിഞ്ഞും കിടന്നും..

ഇല്ല..
പരിചയമൊന്നുമില്ല !

എന്നിലെ ഞാന്‍
ഞാനായ് മറഞ്ഞിരുന്നു...

11 comments:

അഗ്രജന്‍ said...

ഒന്നൊളിഞ്ഞ് നോക്കിക്കേ... ചിലപ്പോ വല്ല പരിചയവും തോന്നിപ്പിച്ചാലോ :)

ശ്രീ said...

മനസ്സൂ കൊണ്ടൊന്നുകൂടെ ശ്രമിച്ചു നോക്കൂ...

Sabu Kottotty said...

അമൃത് അധികം വേണ്ടല്ലോ...
വീണ്ടും വരും... ങ്ഹാ....

Junaiths said...

പോയി..കൈവിട്ടു പോയി...

ചന്ദ്രകാന്തം said...

'ആത്മപരിചയം' എന്നൊരു പ്രയോഗം വേണ്ടിവരും.
:)

അരുണ്‍ കരിമുട്ടം said...

ഹമ്മോ..

Unknown said...

അത്ര വലിയ നോട്ടം നല്ലതല്ല കേട്ടോ

സന്തോഷ്‌ പല്ലശ്ശന said...

നോക്കി സ്വയം പേടിപ്പിക്കല്ലേ...

വിജയലക്ഷ്മി said...

ninnile njan aaraanu :(???

Sureshkumar Punjhayil said...

Athu bhagyamayi... Manoharam, Ashamsakal...!!

രാധിക said...

നിന്നിലെ ഞാനും എന്നിലെ ഞാനും മരിക്കാന്‍ അധികം സമയം വെന്ടല്ലോ അല്ലേ?????????????