നല്ല വരികള്‍...ഇങ്ങനെ പോയാല്‍ മതം പൂര്‍ണ്ണമായും വിശ്വാസത്തിനെ മിഴുങ്ങുന്ന കാലവും അതിവിദൂരമല്ല. ഓ;ടോ; കുറച്ചു കാലമായി ബൂലോകത്തിലേക്കു വന്നിട്ട്.അതിനാല്‍ കഴിഞ്ഞ 3 കവിതകളും വയിച്ചിട്ടില്ല. എല്ലാം വായിക്കും ഉടനെ.
പറയാനുള്ളത് ഏതാനും വാക്കുകളില്‍ പറഞ്ഞ വഴിപോക്കന് ഈ പുതിയ ബ്ലോഗറുടെ അഭിനന്ദനങ്ങള്‍...ഒരഭിപ്രായം പറയാനുള്ള പക്വതയായോ എന്നറിയില്ല...എന്നാലും പറയട്ടെ, ക്ലീഷേ ആണെങ്കിലും-വളരെ നന്നായി....ചിന്തിപ്പിക്കുന കവിത.
21 comments:
പരിണാമം
മതം=വിശ്വാസം.
അപ്പോ ചുമന്നത് മുഴുവന്‍ മനുഷ്യനെന്ന കഴുതയല്ലേ ദിനേഷ്?
വളരെ നല്ല ആശയം. ഏനിക്കിഷ്ടമായി.
പണ്ട് - വിശ്വാസത്തില്‍ നിന്ന് രൂപപ്പെടുന്ന മതങ്ങള്‍
ഇപ്പോള്‍- മതങ്ങള്‍ രൂപപ്പെടുത്തുന്ന വിശ്വാസങ്ങള്‍:)
നല്ല വരികള്‍...ഇങ്ങനെ പോയാല്‍ മതം പൂര്‍ണ്ണമായും വിശ്വാസത്തിനെ മിഴുങ്ങുന്ന കാലവും അതിവിദൂരമല്ല.
ഓ;ടോ; കുറച്ചു കാലമായി ബൂലോകത്തിലേക്കു വന്നിട്ട്.അതിനാല്‍ കഴിഞ്ഞ 3 കവിതകളും വയിച്ചിട്ടില്ല. എല്ലാം വായിക്കും ഉടനെ.
അപ്പോള്‍ വിശ്വാസികള്‍....
ഇതിങ്ങനെ കൂടി കൂടി, ഒടുക്കം മതങ്ങളുടെ "marginal utility" 0 ആവും :)
അത് കാണാന്‍ പക്ഷെ നമ്മളാരും ബാക്കിയുണ്ടാവില്ല :(
നാശം വിതയ്ക്ക്കുന്ന പരിണാമം
വേതാളത്തെ ഏറ്റിപ്പോയ വിക്രമന് വേതാളത്തിന്റെ തോളില്‍തൂങ്ങി തിരിച്ചുവന്നപോലെ!
:)
കൊള്ളാം. കുറച്ചു വരികളിൽ കുറേ പറഞ്ഞു
ഉം..വഴിപോക്കനാവുമ്പോൾ...ഇങ്ങനെ പല കാഴ്ചയും കാണാം..ല്ലെ?
കുടത്തിനെ ഭൂതം വിഴുങ്ങിയ പോലെ !
കുഞ്ഞുണ്ണി കവിതയില്‍ രണ്ട് വരിയില്‍ ആശയമെങ്കില്‍ ഇതില്‍ നാലുവരിയില്‍ ആശയം.കൊള്ളാം
പരിണാമം ....
ഇത് ചെറുതായതോണ്ട് നന്നായീന്നാണോ
നന്നായതോണ്ട് ചെറുതായീന്നാണോ
എന്താ പറയാന്നറീല്യ...
കൈ കുടന്നയിലെ വെള്ളത്തില്‍ സമുദ്രത്തിന്റെ തിരയടി കേള്‍പ്പിച്ചു തന്നു....
നല്ല ആശയം!
വളരെ ശരിയാണ് വഴിപോക്കാ.
കുരുമുളകു പോലെ ഈ കവിത.
പറയാനുള്ളത് ഏതാനും വാക്കുകളില്‍
പറഞ്ഞ വഴിപോക്കന് ഈ പുതിയ ബ്ലോഗറുടെ അഭിനന്ദനങ്ങള്‍...ഒരഭിപ്രായം പറയാനുള്ള പക്വതയായോ എന്നറിയില്ല...എന്നാലും പറയട്ടെ, ക്ലീഷേ ആണെങ്കിലും-വളരെ നന്നായി....ചിന്തിപ്പിക്കുന കവിത.
അന്ന്..“മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു....”
ഇന്ന്...“മതങ്ങള്‍ ശവങ്ങളെ സൃഷ്ടിച്ചു...”
പരിണാമം നന്നായീട്ടുണ്ട്.
:)
കൊള്ളാം...നല്ല ആശയം
all the best
തീര്‍ത്ഥയാത്ര!
ആശംസകള്‍
kaithamullinte abhipraayathhe maanikkunn..
avasarochitha aashayam..
Post a Comment