..

-..-

Thursday, February 21, 2008

മാറാലകള്‍












ചിന്തതന്‍ പ്രാണികള്‍
വട്ടമിടുന്നു,
വെട്ടമില്ലാത്ത ഈ നേരം.
ഒന്നു പിഴച്ചാല്‍
ഒരെണ്ണമെങ്കിലും !
അനങ്ങാതെ കാക്കാം,
തുടരാം..
സ്യഷ്ടിക്കായുള്ള ഇരതേടല്‍.



15 comments:

..::വഴിപോക്കന്‍[Vazhipokkan] said...

മാറാലകള്‍

ഭദ്ര said...

ഒരെണ്ണം എങ്കിലും വീഴും :)

സ്നേഹതീരം said...

വീഴും... വീഴാതിരിക്കില്ല :)

കാപ്പിലാന്‍ said...

good

തറവാടി said...

വഴിപ്പോക്കാ,

ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കൂ
എന്തെങ്കിലും കിട്ടാതിരിക്കില്ല.
:)

പാമരന്‍ said...

കുടുങ്ങാതെ തന്നെ ഒരെണ്ണം കുടുങ്ങിയല്ലോ :)

"സൃഷ്ടിക്കുള്ള ഇരതേടല്‍" കൊള്ളാം..

സതീര്‍ത്ഥ്യന്‍ said...

:-)

RaFeeQ said...

:)

ചന്തു said...

സത്യം

ഫോട്ടോഗ്രാഫര്‍::FG said...

സൃഷ്ടിയ്ക്കായുള്ള ഇര തേടലോ?
കണ്യാണം കഴിക്കാനാ???

kaithamullu : കൈതമുള്ള് said...

സൃഷ്ടിയ്ക്കായുള്ള ഇര തേടലോ?
കണ്യാണം കഴിക്കാനാ???

-dinesh,
manassu oppiyetukkunna oru photographer?

..::വഴിപോക്കന്‍[Vazhipokkan] said...

ഭദ്ര,
സ്നേഹതീരം,
കാപ്പിലാന്‍,
തറവാടി,
പാമരന്‍,
സതീര്‍ത്ഥ്യന്‍,
RaFeeQ,
ചന്തു,

:)

ഫോട്ടോഗ്രാഫര്‍::FG, അതൊരു സ്യഷ്ടിയാണല്ലോ ഈ ‘കണ്യാണം‘ ?! ..കൊള്ളാം :),

ശശിയേട്ടാ, ഈ വഴി വന്നതില്‍ സന്തോഷം

മാണിക്യം said...

സ്യഷ്ടിക്കായുള്ള ഇരതേടല്‍.

മോശമായില്ല!
തുടരൂ ഈ തേടല്‍
ഭാവുകങ്ങള്‍ നേരുന്നു!

ഗീതാഗീതികള്‍ said...

സൃഷ്ടിയുടെ വേദന സൃഷ്ടികര്‍ത്താവിനല്ലേ അറിയൂ......

ദൂരക്കാഴ്ച്ചയിലെ സൌന്ദര്യം അടുത്തുകാണുമ്പോള്‍ മങ്ങുന്നു എന്ന നഗ്നസത്യം വിളിച്ചോതിയ ദൂരെ എന്ന കവിത വലരെ ഇഴ്ടപ്പെട്ടു..
മിന്നാമിന്നിക്കവിതയും കൊള്ളാം.

സുബൈര്‍കുരുവമ്പലം said...

അന്യേഷിപ്പിന്‍ കണ്ടെത്തും എന്നാണല്ലോ.......