..

-..-

Tuesday, February 19, 2008

ദൂരെ...



കാഴ്ച,
ദൂരെനിന്നെപ്പോഴും
മനോഹരം.
മലയില്‍ സൂര്യന്‍
പൊങ്ങുന്നതും,
ചോരയായി
വെള്ളത്തിലലിയുന്നതും.

അങ്ങിനെയെന്തെല്ലാം..!

അകലം കുറയുമ്പോള്‍

മങ്ങും മാധുര്യം..
തെളിയും കാര്യങ്ങള്‍,
ഈ പച്ചയായ ജീവിതം..

13 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ദൂരെ..

സുല്‍ |Sul said...

അക്കരെ നില്‍കുമ്പോള്‍...

കൊള്ളാം.
-സുല്‍

ഫസല്‍ ബിനാലി.. said...

kollaam, aashamsakal..

Rafeeq said...

പച്ചയായ ജീവിതം.. :-) :)

ഡോക്ടര്‍ said...

ദൂരെ നന്നായിറ്റുന്ദ്.......

Sharu (Ansha Muneer) said...

ജീവിതം എന്നും അങ്ങനെ അല്ലേ... :)

സു | Su said...

ഒക്കെ ശരി. പക്ഷെ, മാധുര്യമെന്തിന് മങ്ങണം? സ്നേഹം കൊണ്ട് പോളിഷ് ചെയ്ത് മിനുക്കിവെച്ചൂടേ?

ഉഷശ്രീ (കിലുക്കാംപെട്ടി) said...

anubhavam ...ellavarkkum oru pole akanam ennilla.chila karyangalil valare aduthu nilkkumbol annu athinte madhuryam manassulavuka.
nalla chintha thanne. poornamayum yojikkan pattunnilla.

Unknown said...

ശരിയാണ്....ദൂരക്കാഴ്ചകള്‍..

നിലാവര്‍ നിസ said...

ചിലതെങ്കിലും ക്ലോസപ്പില്‍ സുന്ദരമല്ലേ?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

സുല്‍ |Sul ,
ഫസല്‍ ,
ഉപാസന | Upasana,
RaFeeQ ,
ഡോക്ടര്‍ ,
Sharu.,
സു | Su ,
kilukkampetty,
സതീര്‍ത്ഥ്യന്‍,
ആഗ്നേയ,
നിലാവര്‍ നിസ,
:)

എല്ലാ കാഴ്ചകളും മനോഹരമാകട്ടെ.

സ്നേഹതീരം said...

കവിത നന്നായിരിക്കുന്നു.

എനിക്കൊരു സംശയം.. അകലം കുറയുമ്പോള്‍, കൂടുതല്‍ അറിയുമ്പോള്‍ എപ്പോഴും മാധുര്യം മങ്ങുമോ?

ശ്രീ said...

അതെ, പക്ഷേ, എപ്പോഴും അങ്ങനെ ആകണമെന്നില്ല എന്നു മാത്രം.
:)