..

-..-

Sunday, December 30, 2007

പുനര്‍ജ്ജന്മം

...അവന്‍ മരിക്കുകയായിരുന്നു,
എല്ലാവര്‍ഷവും ഡിസംബര്‍ 31 ന് ;
വീണ്ടും ജനുവരി ഒന്നിനു ജനിക്കാന്‍ !!


19 comments:

..::വഴിപോക്കന്‍[Vazhipokkan] said...

എല്ലാവര്‍ക്കും,
നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍..

മൂര്‍ത്തി said...

മറ്റൊരു വഴിപോക്കന്‍ ഉണ്ട്..ആരെങ്കിലും ഒരാള്‍ പേരു മാറ്റണം..:)

Happy New Year.....

..::വഴിപോക്കന്‍[Vazhipokkan] said...

ഒരു പേരില്‍ എന്തിരിക്കുന്നു മൂര്‍ത്തി സാബ്..?
:)

Prasanth. R Krishna said...

ഒരു ഇല കൊഴിയുന്നു....പോയ വര്‍ഷം....പുതിയ ഒരില തളിരിടുന്നു....പുതിയവര്‍ഷം....തീരം തേടിയുള്ള യാത്ര അവസാനിക്കുന്നില്ല.....ചന്ദനം തൊട്ട സായന്തനങ്ങളുടെ കണ്ണിമയില്‍ മഴവില്ലുകൊണ്ട് കണ്മഷിയെഴുതുന്ന സത്യങ്ങള്‍ക്കായ് കാത്തിരിക്കാം.....

....എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ സന്തോഷത്തിന്റെ പുതുവത്സരാശംസകള്‍.....

സാബു പ്രയാര്‍ said...

happy new year

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പുതുവത്സരാശംസകള്‍..

പ്രയാസി said...

വഴിപോക്കോ... പ്യേരിലാണു പലതുമിരിക്കുന്നത്..

നായര്‍ സാബിന്റെ കൂട്ടാരനായ മൂര്‍ത്തി സാബ് പറഞ്ഞ പോലെ ഒന്നു ആലോചിച്ചു നോക്കൂ..;)

പറഞ്ഞ പോലെ ഒരടി പൊളി പുതുവത്സരാശംസ നേരുന്നു.......

kilukkampetty said...

ഒരുപാടു തീരുമാനങ്ങള്‍ എടുക്കുന്ന ദിവസം ഡിസംബര്‍ 31. എല്ലാ തീരുമാനങ്ങളും വേണ്ട എന്നു വയ്ക്കുന്ന ദിവസം ജനുവരി 1. പുതുവത്സരാശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] said...

മൂര്‍ത്തി സാബ്,
Prasanth. R Krishna,
സാബു പ്രയാര്‍,
പ്രിയ ഉണ്ണികൃഷ്ണന്‍,
പ്രയാസി,
kilukkampetty..
നന്ദി,പുതുവത്സരാശംസകള്‍

പ്രയാസി,
പേരില്‍ എന്തെങ്കിലുമുണ്ടന്ന് എനിക്കിപ്പോഴും തോന്നുന്നില്ല. :)
പേരെഴുതുന്ന രീതിയില്‍ ഉള്ള വ്യത്യാസം മതിയാകില്ലെ തിരിച്ചറിയാന്‍?
പിന്നെ പുതിയതായി വരുന്ന ബ്ലോഗര്‍സ് പേരു സ്വീകരിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ കുറച്ചുകൂടി
സൌകര്യമായി....

പേര്.. പേരക്ക!! said...

ദൈവമേ ഇവിടെയും പേരിന്റെ പേരില്‍ പോരോ? ഈ നടന്നതൊന്നും പോരാഞ്ഞാണൊ? 1, 2, 3, 4

പുതുവത്സരാശംസകള്‍!

ശ്രീ said...

:)
പുതുവത്സരാശംസകള്‍‌!

ഗോപന്‍ said...

പുതുവത്സരാശംസകള്‍

ഏ.ആര്‍. നജീം said...

വഴിപോക്കാ....
ഒരിക്കല്‍ മരിക്കുന്ന ഡിസമ്പര്‍ 31 വീണ്ടും ജനിക്കുന്നുവോ...? ഏയ്... :)

പുതുവത്സരാശംസകള്‍

lekhavijay said...

താങ്കള്‍ക്കും കുടുംബത്തിനും നന്മ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.

..::വഴിപോക്കന്‍[Vazhipokkan] said...

പേര്.. പേരക്ക :) ,
ശ്രീ ,
ഗോപന്‍ ,
ഏ.ആര്‍. നജീം,
lekhavijay,

നന്ദി,പുതുവത്സരാശംസകള്‍

ഹരിശ്രീ said...

അതെന്തായാലും നന്നായി...

ഉപാസന | Upasana said...

എന്താ മാഷേ
:)
ഉപാസന

Geetha Geethikal said...

മരിയ്ക്കുന്നതിനും പുനര്‍ജ്ജനിയ്ക്കുന്നതിനും ഇടയ്ക്കുള്ള ഇടവേള 1 സെക്കന്റ്......

2 വഴിപോക്കന്മാര്‍ക്കും നവവത്സരാശംസകള്‍......

jyo said...

നവവത്സരാശംസകള്‍