skip to main
|
skip to sidebar
സിപി.
കരിയിലയനക്കങ്ങള്
..
-..-
Home
Posts RSS
Comments RSS
Edit
Tuesday, June 21, 2011
നട്ടുച്ചയാണ്
മങ്ങി മങ്ങി
കാഴ്ച്ചയുടെ താഴ്ച്ചയിലേക്ക്
കെട്ടു പൊട്ടുന്നു പട്ടം
Tuesday, June 14, 2011
വാതിലില്ലാത്ത മുറി
അടച്ചിരുന്നു മടുത്തു
ഇ
റ
ങ്ങി നടന്നു
ചുമരും കൂടെപ്പോന്നു
Thursday, June 02, 2011
തറ പറ
സ്ലേറ്റും പുസ്തോമെടുത്ത്
മഴ നനഞ്ഞ് വെള്ളംതെറിപ്പിച്ച്
ഓടിയോടി
ഒന്നാം ക്ലാസിലെ
മണക്കുന്ന ഒന്നാം പാഠത്തിലിരുന്നു
തറയില്‍ പറയില്‍ പനയില്‍..
മണിയടിച്ച് ഒഴുകിപ്പോയൊരു മഴയില്‍
ഞാന്‍ മാത്രമില്ലായിരുന്നു.
Wednesday, June 01, 2011
ചൂണ്ട-വിരല്‍
എനിക്കായി നീട്ടിയ ഇര
ചൂണ്ടിയ നോട്ടത്തില്‍ കൊരുത്ത്
നിന്റെ ഇരയായി ഒരിറ്റു കടല്‍
Widget by Abu-farhan
Subscribe to:
Posts (Atom)
About Me
..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്
എന്നിലെ എന്നെ ഞാന്‍ നോക്കിടുമ്പോള്‍ നിന്നിലെ നീ മുന്നില്‍ നിന്നിടുന്നു.. ഞാനൊരു ബിന്ദുവായ് മാറിടുമ്പോള്‍ സാഗരമായ് നീ ഇരമ്പിടുന്നു....
View my complete profile
Labels
കഥ
(4)
കവിത
(79)
ഗസല്‍
(1)
ഗാനം
(1)
Blog Archive
►
2021
(1)
►
January
(1)
►
2019
(7)
►
November
(2)
►
June
(2)
►
May
(2)
►
April
(1)
►
2018
(3)
►
December
(1)
►
September
(1)
►
June
(1)
►
2017
(1)
►
April
(1)
►
2016
(1)
►
March
(1)
►
2012
(1)
►
March
(1)
▼
2011
(14)
►
July
(3)
▼
June
(4)
നട്ടുച്ചയാണ്
വാതിലില്ലാത്ത മുറി
തറ പറ
ചൂണ്ട-വിരല്‍
►
May
(2)
►
April
(1)
►
March
(1)
►
February
(2)
►
January
(1)
►
2010
(21)
►
December
(1)
►
September
(3)
►
August
(2)
►
July
(3)
►
June
(1)
►
May
(1)
►
April
(3)
►
March
(3)
►
February
(1)
►
January
(3)
►
2009
(23)
►
December
(3)
►
November
(4)
►
October
(2)
►
September
(4)
►
August
(5)
►
July
(2)
►
June
(2)
►
May
(1)
►
2008
(14)
►
October
(1)
►
September
(3)
►
August
(1)
►
July
(1)
►
June
(1)
►
May
(1)
►
April
(2)
►
March
(1)
►
February
(2)
►
January
(1)
►
2007
(12)
►
December
(2)
►
November
(1)
►
October
(1)
►
September
(1)
►
August
(2)
►
July
(1)
►
June
(1)
►
May
(3)
Powered by
Blogger
.