..

-..-

Monday, September 13, 2010

ബാര്‍ബി കരയാറില്ല










നെഞ്ചോട് ചേര്‍ന്നിരുന്ന്
കളിച്ചും ചിരിച്ചും
ഒരുമിച്ചുറങ്ങിയും
പരസ്പരം
ഉള്ളിലലിഞ്ഞു പോയ
നമ്മളിപ്പോള്‍
ഈ മണ്‍പുതപ്പിനുള്ളില്‍
കണ്ണുപൊത്തി കളിക്കുന്നു.
 

20 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ബാര്‍ബി

t.a.sasi said...

ഒരു കാലം എല്ലാവരും
കണ്ണു പൊത്തി കളിക്കും;
നല്ല കവിത.

എസ്‌.കലേഷ്‌ said...

kollam
TP

ഒഴാക്കന്‍. said...

കളിക്കുന്നതൊക്കെ കൊള്ളാം

മുകിൽ said...

അതെ. മൺപുതപ്പിനുള്ളിലെ കണ്ണുപൊത്തിക്കളി എല്ലാവർക്കുമായി കാത്തിരിക്കുന്നു.

ഗീത രാജന്‍ said...

നല്ല വരികള്‍...
ഇഷ്ടമായീ ട്ടോ

ഒരു നുറുങ്ങ് said...

മണ്ണില്‍നിന്ന്,മണ്ണിലേക്ക്..അല്ലേ..?

nirbhagyavathy said...

സൌഹൃദത്തിന്റെ സ്പന്ദനങ്ങള്‍
മണ്ണിനടിയിലും ഗദ്ഗദം ഉയര്‍ത്തുന്നു.
മരണ ധാതുക്കളെ മണ്ണിനടിയില്‍ നിന്നും
കവി ഖനനം ചെയ്തെടുക്കുന്നു.
അഭിനന്ദനങ്ങള്‍.

Kalavallabhan said...

ഓർമ്മകളയവിറക്കാനും വേണ്ടേ കുറെ സമയം.
നല്ല വരികൾ.
ആശംസകൾ

എന്‍.ബി.സുരേഷ് said...

നെഞ്ച് വിങ്ങുന്നു.

ഒരേ വഴി
ഒരേ കർമ്മം
ഒരേ മനസ്സ്
ഒരേ നീറ്റൽ
ഒരേ കനവ്
ഒരേ ഉറക്കം
ഒടുക്കം വരെ

കുസുമം ആര്‍ പുന്നപ്ര said...

kollamallo ithu

മാണിക്യം said...

ഈ മണ്‍പുതപ്പിനുള്ളില്‍
കണ്ണുപൊത്തി കളിക്കുന്നു.

ഒടുവില്‍.. .. ...

Deepa Bijo Alexander said...

ഒടുവിലെല്ലാവരും കുഞ്ഞുങ്ങളാവും...മൺപുതപ്പിനുള്ളിൽ കണ്ണു പൊത്തിക്കളിക്കും.....

തണല്‍ said...

സര്‍ സീപീ,
ആറ്റിക്കുറുക്കിയാല്‍
കനലുകള്‍ ഉണ്ടാവുന്നതെങ്ങിനെയെന്നു ഇങ്ങനെയും പഠിപ്പിക്കാനാവുമല്ലേ?!
ഉള്ളില്‍ അലിഞ്ഞിരുന്ന് പിടയുന്ന നിഴലാട്ടങ്ങള്‍!!

രാജേഷ്‌ ചിത്തിര said...

ആണുങ്ങള്‍ കരയാന്‍ പാടില്ല....

നന്നായി; ഒന്നുള്ളെലേക്കൊളിച്ചപ്പോള്‍..

jyo.mds said...

കുട്ടികവിത നന്നായി.

Sruthi said...

nice poem...

തേജസ്വിനി said...

ഞാനും കരഞ്ഞോട്ടെ......

നല്ല കവിത!

ഷാജി അമ്പലത്ത് said...

waaaaaaaa

Unknown said...

കണ്ണുപൊത്തിക്കളിയിലൊരുനാൾ പിടിക്കപ്പെടുന്നു, അവിടെയാണവസാനത്തിന്റെ ആരംഭം!