..

-..-

Thursday, July 29, 2010

ഒരു ഗള്‍ഫ് നൊസ്റ്റാള്‍ജിയ

മിസ്റ്റര്‍ ഉണ്ണിക്കൊരു
മിസ്സ്ഡ് കോള്‍ മാത്രം
'നെപ്പോളിയന്‍' കുപ്പി
ഉടനെത്തി

ഓണമല്ലിയോ
ഇപ്പോഴേ തുടങ്ങണ്ടേ

രണ്ടെണ്ണം വിട്ടപ്പോള്‍
മിസ്സാകുന്നു
ഓസ്സിയാര്‍ പൈന്‍റിന്
ബീവറേജ് ക്യൂവിലെ
കുത്തിയിരുപ്പ്

30 comments:

ലേഖാവിജയ് said...

നെപ്പോളിയന്‍ അടിച്ചാല്‍ നൊസ്റ്റാല്‍ജിയ വരുമെന്നാണോ.ആരെ മിസ്സ് ചെയ്തില്ലെങ്കിലും ബിവറെജസ് ക്യു മിസ്സ് ചെയ്തില്ലല്ലൊ :)

T.A.Sasi said...

പടച്ചോനേ...

പൊറാടത്ത് said...

ശ്ശൊ.... "ബീവറേജസ്, ഓസീയാര്‍" എന്നൊക്കെ പറഞ്ഞ് മനുഷ്യനെ വട്ടാക്കല്ലേ മാഷേ...

ക്യൂവില്‍ നിന്ന് വാങ്ങി അടിക്കുന്ന ഓസീയാറിന്റെ ഏഴയലത്ത് വരുമോ ഈ 'നെപ്പളിയന്‍' :)

മുരളി മേനോന്‍ (Murali K Menon) said...

ha HA HA....Onavum, bivarage corporationum nalla combination..

സന്തോഷ്‌ പല്ലശ്ശന said...

നെപ്പോളിയനൊക്കെയാ അടിക്കുന്നത്‌ ല്ലെ... എന്നെയോര്‍ത്ത്‌ രണ്ടുതുള്ളി തളിച്ചിട്ട്‌ കുടിച്ചാമതി... ഞം ഞം...

Sukanya said...

ഓണം അരങ്ങു തകര്‍ക്കുന്നത് BCയില്‍ മാത്രം. ഓണം എത്തുന്നതിനു മുന്‍പേ പറന്നോ?

nirbhagyavathy said...

liquire liquire twenty star
liquire liquire twenty
liquire liquire
liquire
liquir
liqui
liqu
liq
li
l
0
l
li
liv
live
LIVER!!??

kaithamullu : കൈതമുള്ള് said...

ഓസിയാര്‍ ഇവിടേം കിട്ടുമല്ലോ സീപി? പിന്നെന്തിനാ ഈ ഉണ്ണി വെറ്രും നപോളിയനില്‍ ഒതുക്കീത്? (ഒരു നൊസ്റ്റാള്‍ജിയ ‘ഒഴിഞ്ഞ്‘ കിട്ടിയേനെ!)

Geetha said...

ayyoda...Sarikkum!!!???

:)

പകല്‍കിനാവന്‍ | daYdreaMer said...

ശരിക്കും മിസ്സാകുന്നു :)
ആ ഉണ്ണിയുടെ നമ്പര്‍ താഴെ കൊടുക്കാമായിരുന്നു. :)

ബിന്ദു കെ പി said...

നൊസ്റ്റാൾജിയ വരാൻ ഓരോ കാരണങ്ങളേയ്.. :)

lakshmi. lachu said...

hahaha..kollaam..

രാമൊഴി said...

അക്കരപ്പച്ച?...:-)

jayanEvoor said...

ഈശോയേ!
നൊസ്റ്റാൽജിയ പോണ പോക്കേ!

പക്ഷേ ഈ നൊസ്റ്റാൽജിയയിൽ കളങ്കമില്ലെന്നു മനസ്സിലായി!

Minesh R Menon said...

ആരാ ഈ നെപോളിയന്‍ ? എന്താ ഈ ഓസിയാര്‍ ?

:)

രാജേഷ്‌ ചിത്തിര said...

:)
കുപ്പിയിരുപ്പ്

paltalk said...

Excellent..Really miss it.

Ithanu Jeevithagandhiyaya Kavitha

paltalk said...

Excellent..Really miss it.

Ithanu Jeevithagandhiyaya Kavitha

anoop said...

തിരികെ നീ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ബിവറെജും കൊതിക്കാറുണ്ടെന്നും..!!

ഒരു നുറുങ്ങ് said...

"ഓണമല്ലിയോ
ഇപ്പോഴേ തുടങ്ങണ്ടേ"

ഹോ,എന്‍റെ സീപീ അതൊക്കെ നേരത്തേ
തുടങ്ങീലോ..
വിലകുറഞ്ഞ,എന്നാല് വീര്യംകൂടിയ വ്യാജന്‍
ഗോവയീന്ന് കാസറഗോഡ് വഴി ഓണനാട്ടിലേക്ക്
ഒഴുകി വരുന്നു..(പത്രവാര്‍ത്ത)!

പ്രണവം രവികുമാര്‍ said...

:-))))))

paltalk said...

Anoop,
Best Comment by You.
തിരികെ നീ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ബിവറെജും കൊതിക്കാറുണ്ടെന്നും..

great

വള്ളി നിക്കറിട്ട പുള്ളിമാന്‍ said...

മഹാ ഭൂരിപക്ഷം പേരുടെയും മൊബൈലില്‍ ഈ ഹം സത്തിന്റെ പേരു "കള്ള്" എന്നാണു. ഉണ്ണി, സണ്ണി തുടങ്ങിയ പേരുകളൊന്നും കാണില്ല. കള്ളു എന്നതില്‍ ഞെക്കിയാല്‍ ഉടന്‍ ആളു വരും , ഉടുപ്പു പൊക്കും , കറക്ട് സാധനം എടുത്തു തരും .ബ്ബ്രാന്‍ ഡ് പോലും അവര്‍ ക്കറിയാം.

കുസുമം ആര്‍ പുന്നപ്ര said...

മിസ്സട് കാള്‍ കൊള്ളാമല്ലൊ

lijeesh k said...

ഞാന്‍ ഉണ്ണി..!!

ദിനേശേട്ടാ....
എന്നെ ക്യൂവില്‍ നിര്‍ത്തീട്ട് കെടന്നു നൊസ്റ്റാള്‍ജിയ അയവെറക്കുവാണോ..?
നെപ്പോളിയന്‍ അടിച്ചു തീര്‍ത്തേക്കല്ലെ..
എനിക്കു ഒരു തുള്ളി തന്നില്ലെങ്കില്‍
അമ്മച്ചിയാണെ...പിന്നെ മിസ്സ്ഡ് കോള്‍ അടിച്ചാ
ഞാന്‍ തിരിഞ്ഞു നോക്കുകേലേ....
എല്ലാവര്‍ക്കും ഒരു മിസ്സ്ഡ് കോള്‍ അടിച്ചാ മതി...
ഇവിടെ കെടന്ന് പെടക്കണതിന്‍റെ ബുദ്ധിമുട്ട് എനിക്കല്ലെ അറിയൂ..
ഇപ്പം തന്നെ ഒരുത്തനുമായി കൊളത്തിയതെയുള്ളൂ...
ആളുകളോട് തല്ലു മേടിക്കാതെ ഉറക്കം വരുകേലെന്നായി...

jmj godville said...

.

കന്തകവിത അഥവാ കദാത്ത്
.

mayflowers said...

ഞങ്ങളുടെ നാട്ടില്‍ (മാഹിയില്‍) ഇക്കാര്യം കണ്ടു മടുത്തിരിക്കയാ...ഇപ്പൊ ബ്ലോഗിലും ഇത് തുടങ്ങിയോ..?

എറക്കാടൻ / Erakkadan said...

ഞാനാരുന്ണേല്‍ ക്യൂ നിന്ന് വാങ്ങിയ സാധനം കവര്‍ പൊട്ടി കുപ്പി ഉടഞ്ഞു പോയത് ഓര്‍ക്കുമായിരുന്നു ...നോസ്ടാല്ജിയ

Sarath Chander said...

കൊച്ചിയിലെ മച്ചുനന് ഓ. പി. ആര്‍. QUARTER-ഉം,
ഗള്‍ഫിലെ ഗുളികന് സോമരസവും,
കല്പ്പിപ്പതു പുത്തന്‍ ഇക്കോനാമി എങ്കില്‍,
അമ്മട്ടില്‍ ഉള്ലോരാസംബന്ധസമ്പത്ത്ഖടനയെ
തച്ച്ചുടയ്ക്കുക നമ്മള്‍ !!

ചീയേര്‍സ് !!

ഭാനു കളരിക്കല്‍ said...

:)