
ഒറ്റവരിയിലെ കവിത
വരിയില്‍ തെറ്റി
തെറിച്ച് പോയൊരു
വാക്ക്
ഒളിച്ച് വെച്ചത്.
ഇഴച്ചില്‍
ചവറ്റു കുട്ടയില്‍
ഉപേക്ഷിച്ച വരി
ഇഴയുന്നു,
കുപ്പയിലേക്ക്;
മാണിക്യമാകാന്‍
വേറെ വഴിയില്ലല്ലോ.
ഇഴയുന്നു,
കുപ്പയിലേക്ക്;
മാണിക്യമാകാന്‍
വേറെ വഴിയില്ലല്ലോ.
കരിയിലയനക്കങ്ങള്
..
-..-