..

-..-

Sunday, September 14, 2008

നിഴല്‍

ഒരിക്കല്‍ വെളിച്ചം
നിഴലിനോടായി,
എന്തേ പിന്‍തുടരുന്നു ?

അതെ,
നീയാണെനിക്കു നിഴല്‍.

6 comments:

ജിജ സുബ്രഹ്മണ്യൻ said...

കുഞ്ഞു വരികളില്‍ വലിയൊരു ചിന്ത.കൊള്ളാം..

തണല്‍ said...

സിപീ,
അവനവനിസം...
:)

നരിക്കുന്നൻ said...

ചെറിയ വരികൾ...
വലിയ ചിന്തകൾ...

siva // ശിവ said...

നിഴലും വെളിച്ചവും..

മാന്മിഴി.... said...

nice thought.......

K G Suraj said...

U G R A N...