..

-..-

Tuesday, June 24, 2008

ഉപേക്ഷിക്കപ്പെട്ടവ










ഇനി
തൊടിയിലെ കുപ്പയിലുറക്കം.
പൊടികേറി
മങ്ങിയലിഞ്ഞലിഞ്ഞ്..

ഓര്‍മ്മയില്‍
സുഗന്ധം പരത്തിയ
നാള്‍വഴികള്‍,
ആരാലും ഓര്‍മ്മിക്കപ്പെടാതെ..

ഇനിയുറങ്ങാം,
മങ്ങിയലിഞ്ഞലിഞ്ഞ്...



15 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മങ്ങിയലിഞ്ഞലിഞ്ഞ്...

Ranjith chemmad / ചെമ്മാടൻ said...

ഒരുനാള്‍ നമ്മളുമങ്ങനെയങ്ങനെ.....


welcome back!

ശ്രീ said...

നന്നായിട്ടുണ്ട്

Sharu (Ansha Muneer) said...

എല്ലാവരുടെയും കാര്യം അങ്ങനെ തന്നെ... നന്നായിരിക്കുന്നു :)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“ഓര്‍മ്മയില്‍
സുഗന്ധം പരത്തിയ
നാള്‍വഴികള്‍,
ആരാലും ഓര്‍മ്മിക്കപ്പെടാതെ“എന്തിനാ അധികം എഴുതുന്നത്, എല്ലാം എല്ലാം ഈ വരികള്‍ക്കുള്ളില്‍ നിറഞ്ഞിരിക്കയല്ലേ?നല്ല വരികള്‍, നന്മകള്‍ നേരുന്നു.

ഇത്ര അധികം ഇടവേളകള്‍ ഇടാതെ എഴുതണം കേട്ടോ.

Areekkodan | അരീക്കോടന്‍ said...

On my route to home last week onwards I also sees the same.Even scrap pickers do not mind it except its top.

നന്ദ said...

ഒരു നാള്‍ ഞാനും...
നന്നായിരിക്കുന്നു.

Kichu $ Chinnu | കിച്ചു $ ചിന്നു said...

വഴിപോക്കന്‍ എന്ന പേരിനോട് നീതി പുലര്‍ത്തുന്ന പോസ്റ്റ്.!

ചന്ദ്രകാന്തം said...

എവിടെയും, എപ്പോഴും കാണുന്ന മുഖങ്ങള്‍...

തണല്‍ said...

സിപി,
ഉപേക്ഷിക്കപ്പെട്ടവയും കൊണ്ട്
തിരികെയെത്തിയൊ?
വളരെ സന്തോഷം!

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മങ്ങിയലിഞ്ഞലിഞ്ഞ്...

ആ ചിത്രത്തിന് ഈ വരികള്‍ തന്നെ ധാരാളം

akberbooks said...

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301

siva // ശിവ said...

ഹായ് വഴിപോക്കാ,

ഓര്‍മ്മയില്‍
സുഗന്ധം പരത്തിയ
നാള്‍വഴികള്‍,
ആരാലും ഓര്‍മ്മിക്കപ്പെടാതെ..

ഇനി ഞാനെന്തു പറയാന്‍....എല്ലാം പറഞ്ഞു തീര്‍ത്തില്ലേ.....നന്നായി ഈ വരികള്‍...

കുടുംബംകലക്കി said...

കുടുംബശ്രീക്കാര് കേള്‍ക്കണ്ട :)

ചിത്രവും കവിതയും നന്നായി ചേരുന്നു.