മൂര്‍ത്തി സാബ്, Prasanth. R Krishna, സാബു പ്രയാര്‍, പ്രിയ ഉണ്ണികൃഷ്ണന്, പ്രയാസി, kilukkampetty.. നന്ദി,പുതുവത്സരാശംസകള്‍
പ്രയാസി, പേരില്‍ എന്തെങ്കിലുമുണ്ടന്ന് എനിക്കിപ്പോഴും തോന്നുന്നില്ല. :) പേരെഴുതുന്ന രീതിയില്‍ ഉള്ള വ്യത്യാസം മതിയാകില്ലെ തിരിച്ചറിയാന്‍? പിന്നെ പുതിയതായി വരുന്ന ബ്ലോഗര്സ് പേരു സ്വീകരിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ കുറച്ചുകൂടി സൌകര്യമായി....
18 comments:
എല്ലാവര്ക്കും,
നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍..
മറ്റൊരു വഴിപോക്കന് ഉണ്ട്..ആരെങ്കിലും ഒരാള്‍ പേരു മാറ്റണം..:)
Happy New Year.....
ഒരു പേരില്‍ എന്തിരിക്കുന്നു മൂര്‍ത്തി സാബ്..?
:)
ഒരു ഇല കൊഴിയുന്നു....പോയ വര്‍ഷം....പുതിയ ഒരില തളിരിടുന്നു....പുതിയവര്‍ഷം....തീരം തേടിയുള്ള യാത്ര അവസാനിക്കുന്നില്ല.....ചന്ദനം തൊട്ട സായന്തനങ്ങളുടെ കണ്ണിമയില്‍ മഴവില്ലുകൊണ്ട് കണ്മഷിയെഴുതുന്ന സത്യങ്ങള്‍ക്കായ് കാത്തിരിക്കാം.....
....എല്ലാവര്ക്കും സ്നേഹത്തിന്റെ സന്തോഷത്തിന്റെ പുതുവത്സരാശംസകള്‍.....
പുതുവത്സരാശംസകള്‍..
വഴിപോക്കോ... പ്യേരിലാണു പലതുമിരിക്കുന്നത്..
നായര്‍ സാബിന്റെ കൂട്ടാരനായ മൂര്‍ത്തി സാബ് പറഞ്ഞ പോലെ ഒന്നു ആലോചിച്ചു നോക്കൂ..;)
പറഞ്ഞ പോലെ ഒരടി പൊളി പുതുവത്സരാശംസ നേരുന്നു.......
ഒരുപാടു തീരുമാനങ്ങള്‍ എടുക്കുന്ന ദിവസം ഡിസംബര്‍ 31. എല്ലാ തീരുമാനങ്ങളും വേണ്ട എന്നു വയ്ക്കുന്ന ദിവസം ജനുവരി 1. പുതുവത്സരാശംസകള്‍
മൂര്‍ത്തി സാബ്,
Prasanth. R Krishna,
സാബു പ്രയാര്‍,
പ്രിയ ഉണ്ണികൃഷ്ണന്,
പ്രയാസി,
kilukkampetty..
നന്ദി,പുതുവത്സരാശംസകള്‍
പ്രയാസി,
പേരില്‍ എന്തെങ്കിലുമുണ്ടന്ന് എനിക്കിപ്പോഴും തോന്നുന്നില്ല. :)
പേരെഴുതുന്ന രീതിയില്‍ ഉള്ള വ്യത്യാസം മതിയാകില്ലെ തിരിച്ചറിയാന്‍?
പിന്നെ പുതിയതായി വരുന്ന ബ്ലോഗര്സ് പേരു സ്വീകരിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍ കുറച്ചുകൂടി
സൌകര്യമായി....
ദൈവമേ ഇവിടെയും പേരിന്റെ പേരില്‍ പോരോ? ഈ നടന്നതൊന്നും പോരാഞ്ഞാണൊ? 1, 2, 3, 4
പുതുവത്സരാശംസകള്‍!
:)
പുതുവത്സരാശംസകള്‍!
പുതുവത്സരാശംസകള്‍
വഴിപോക്കാ....
ഒരിക്കല്‍ മരിക്കുന്ന ഡിസമ്പര്‍ 31 വീണ്ടും ജനിക്കുന്നുവോ...? ഏയ്... :)
പുതുവത്സരാശംസകള്‍
താങ്കള്‍ക്കും കുടുംബത്തിനും നന്മ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.
പേര്.. പേരക്ക :) ,
ശ്രീ ,
ഗോപന് ,
ഏ.ആര്. നജീം,
lekhavijay,
നന്ദി,പുതുവത്സരാശംസകള്‍
അതെന്തായാലും നന്നായി...
എന്താ മാഷേ
:)
ഉപാസന
മരിയ്ക്കുന്നതിനും പുനര്ജ്ജനിയ്ക്കുന്നതിനും ഇടയ്ക്കുള്ള ഇടവേള 1 സെക്കന്റ്......
2 വഴിപോക്കന്മാര്ക്കും നവവത്സരാശംസകള്‍......
നവവത്സരാശംസകള്‍
Post a Comment