ഈ മുറിവുകള്‍ ചിരിക്കട്ടെ
വാള്‍മുനയില്‍ തിളങ്ങട്ടെ
വാര്‍ന്നൊഴുകുന്നത് രക്തമല്ലന്ന് പറയാന്‍
ചെറുചെമ്പരത്തിച്ചുവപ്പെങ്കിലും തരണേ.
വാള്‍മുനയില്‍ തിളങ്ങട്ടെ
വാര്‍ന്നൊഴുകുന്നത് രക്തമല്ലന്ന് പറയാന്‍
ചെറുചെമ്പരത്തിച്ചുവപ്പെങ്കിലും തരണേ.
കരിയിലയനക്കങ്ങള്
..
-..-
8 comments:
കോളറക്കാലം
വല്ലാത്ത കാലം
കലിയാണ് കാലം!!
വാര്‍ന്നൊഴുകുന്നത് രക്തമല്ലന്ന് പറയാന്‍
ചെറുചെമ്പരത്തിച്ചുവപ്പെങ്കിലും തരണേ.........
കൊള്ളാം
എന്താ ചെയ്യാ...
കലി കാലം
വാര്‍ന്നൊഴുകുന്നത് രക്തമല്ലന്ന് പറയാന്‍
ചെറുചെമ്പരത്തിച്ചുവപ്പെങ്കിലും തരണേ.........
kollaaam
കഷ്ടകാലം...
Post a Comment