Wednesday, August 01, 2007
ശാരൂട്ടിക്ക് മൂന്നാം പിറന്നാളാശംസകള്‍.
ഇന്നാണ് ഞങ്ങളുടെ ശരൂട്ടിയുടെ മൂന്നാം പിറന്നാള്‍.ഒരായിരം സ്നേഹാശംസകള്‍..
ഇന്നലെ അവളെ ഫോണ്‍ ചെയ്തപ്പൊള്‍ അദ്ദേഹം പറയുന്നു..
"അഛാ.. നാളെ എന്റെ കേക്ക് ആണ്..!"
പിറന്നാള്‍ എന്നാണ് ശാരു ഉദ്ദേശിച്ചത്, വായില്‍ വന്നത് കേക്കെന്നും..
പിള്ള മനസ്സില്‍ കള്ളമില്ലല്ലോ..
ഇതു കേട്ട എനിക്കും, മഞ്ജുവിനും ചിരിയടക്കാന്‍ കഴിഞ്ഞില്ല..
Subscribe to:
Post Comments (Atom)
6 comments:
Happy B'day Shaaru & Many Many Happy returns of the day..
നാളെ എന്റെ ഹാപ്പി ബെര്‍ത് ഡെയ് ആണെന്നാ ഇവിടെ പറയാറ്
qw_er_ty
ശാരൂട്ടിക്ക് എല്ലാ ആശംസകളും. :)
qw_er_ty
Thanks Priyam and Su
Thanks for vising me.
For add,
go to google.com, click sign in button on right, give username and PW. click on my account, go to adsens. then follow the instructions
മൂന്നാം പിറന്നാളാഘോഷിക്കുന്ന ശാരൂട്ടിയ്ക്ക് വൈകിയ പിറന്നാളാശംസകൾ
moloose... belated wishes..
chechi..
Post a Comment