tag:blogger.com,1999:blog-9055721300851246638.post5548166197573217486..comments2023-09-03T12:41:47.570+04:00Comments on സിപി.: വികൃതാക്ഷരങ്ങള്‍..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്http://www.blogger.com/profile/13895879472231863037noreply@blogger.comBlogger22125tag:blogger.com,1999:blog-9055721300851246638.post-28206156179861178342010-04-06T22:34:59.458+04:002010-04-06T22:34:59.458+04:00കുറെ അക്ഷരങ്ങള്‍ ഞാനും പെറുക്കിയെടുത്തു, അവിടന്നും...കുറെ അക്ഷരങ്ങള്‍ ഞാനും പെറുക്കിയെടുത്തു, അവിടന്നും ഇവിടന്നുമൊക്കെ. എന്നിട്ടെന്താവാന്‍ ! തിരിച്ചും മറിച്ചും കൂട്ടിവച്ചുനോക്കി. ഒന്നുമായില്ല, എന്തേ ഇങ്ങനെ?

അക്ഷരങ്ങള്‍ക്ക് നന്നായി അടുക്കിച്ചേര്‍ത്ത് സുന്ദരമായ കവിത രചിക്കുന്ന ഈ മികവിന് അഭിനന്ദനം.സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-55736724542579969482010-02-07T16:01:50.250+04:002010-02-07T16:01:50.250+04:00മനുഷ്യാ,
ബോധമില്ലാത്ത മനുഷ്യാ,
മികച്ചവയില്‍ ഒന്ന്!...മനുഷ്യാ,
ബോധമില്ലാത്ത മനുഷ്യാ,
മികച്ചവയില്‍ ഒന്ന്!

കൊടുകൈ!!തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-4701358744469191082010-01-18T16:29:30.622+04:002010-01-18T16:29:30.622+04:00വികൃതാക്ഷരങ്ങള്‍ തന്നെ ജീവിതം-kavitha ഉജ്ജ്വലം!വികൃതാക്ഷരങ്ങള്‍ തന്നെ ജീവിതം-kavitha ഉജ്ജ്വലം!Unknownhttps://www.blogger.com/profile/02784702006551212174noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-66935429700262999972010-01-15T08:16:36.646+04:002010-01-15T08:16:36.646+04:00shtappettu. orupadu.shtappettu. orupadu.എം.എന്‍.ശശിധരന്https://www.blogger.com/profile/00204280648531280985noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-15124607093126620842009-12-30T13:33:18.089+04:002009-12-30T13:33:18.089+04:00ഇഴയടുപ്പമില്ലത്ത മറ്റു ബന്ധങ്ങള്‍
പോലെയല്ല അക്ഷരങ...ഇഴയടുപ്പമില്ലത്ത മറ്റു ബന്ധങ്ങള്‍
പോലെയല്ല അക്ഷരങ്ങളുടെ കൂട്ട് -
അതിന്റെ ഈടുറപ്പ് അതെത്ര വലുതാണെന്നറിയുന്നു.
അതേ ഓരോ കഥ പറയുന്ന ഒരോ അക്ഷരങ്ങള്‍!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-65134749550870113482009-12-22T22:06:16.627+04:002009-12-22T22:06:16.627+04:00ചേര്‍ത്തു വെക്കപ്പെടാതെ
ബാക്കിയായ മറ്റൊരക്ഷരം
പൊള്...ചേര്‍ത്തു വെക്കപ്പെടാതെ
ബാക്കിയായ മറ്റൊരക്ഷരം
പൊള്ളലോടെ താഴേക്ക് !

നല്ല കവിത..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-22977507498752069462009-12-21T15:36:50.507+04:002009-12-21T15:36:50.507+04:00കിടിലന്‍...!!ഓരോ അക്ഷരങ്ങള്‍ക്കും ഓരോ കഥകള്‍ പറയാന...കിടിലന്‍...!!ഓരോ അക്ഷരങ്ങള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാവുമ ല്ലെ..??ഈ തൂലികയിലൂടെ ഊര്‍ന്നിറങ്ങുന്ന അക്ഷരങ്ങള്‍ക്ക് ഇനിയും ഒരുപാട് സംവദിക്കാനാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..Anonymousnoreply@blogger.comtag:blogger.com,1999:blog-9055721300851246638.post-78664428846844190962009-12-20T20:52:11.002+04:002009-12-20T20:52:11.002+04:00അടിപൊളി സീ പീ :)അടിപൊളി സീ പീ :)മര്ത്ത്യന്http://www.marthyan.comnoreply@blogger.comtag:blogger.com,1999:blog-9055721300851246638.post-73273453418507641192009-12-13T08:19:11.307+04:002009-12-13T08:19:11.307+04:00കണ്ടതു കനവ് ആയിരുന്നില്ലെ??? അക്ഷരങ്ങളേ കനവുകള്ക്...കണ്ടതു കനവ് ആയിരുന്നില്ലെ??? അക്ഷരങ്ങളേ കനവുകള്‍ക്കു മാത്രമേ ഈ ചുറ്റുപാടുകളില്‍ ഒക്കെ എത്തിക്കാന്‍ കഴിയൂ.സ്വപം മാത്രം കണുന്നവര്‍ അല്ലെ അക്ഷരങ്ങളെ വികൃതമാക്കുന്നുള്ളു.???

ചിന്തയും അവതരണവൂം ഉഗ്രന്ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-84183262149917030382009-12-10T13:44:01.634+04:002009-12-10T13:44:01.634+04:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുjyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-2135785238174401592009-12-10T09:57:38.443+04:002009-12-10T09:57:38.443+04:00പിന്നാമ്പുറത്ത്
വെയിലില്‍ പൊരിഞ്ഞ്,
മഴയില്‍ ചീഞ...പിന്നാമ്പുറത്ത്
വെയിലില്‍ പൊരിഞ്ഞ്,
മഴയില്‍ ചീഞ്ഞ്
അക്ഷരക്കൂട്ടങ്ങള്‍
ചിതറിക്കിടക്കുന്നു

വരും തലമുറക്ക് ഓര്‍ക്കാന്‍ കൂടി ഇഷ്ടപ്പെടാത്ത ഒരു പിന്നാമ്പുറവും കരയെവിടെയെന്നറിയാനാവാത്ത അബോധമായ ഒരു മുന്നാമ്പുറവും ആയിരിക്കും നമ്മുടെ സംഭാവന. മുന്നും പിന്നും നോക്കാതെ അവര്‍ ജീവിച്ചു മരിക്കും. നമ്മളെ യൂണിഫോമിടിച്ച് കോണ്വെന്റിലേക്കയച്ചത് നിങ്ങളല്ലെ ന്ന് നമ്മള് കഴിഞ്ഞ തലമുറയോട് പരിഭവം പറഞ്ഞു. ഇനി വരും തലമുറയില്‍ നിന്ന് നമ്മള് എന്തൊക്കെ കേള്‍ക്കേണ്ടിവരും വല്ല ഐഡിയയും ഉണ്ടൊ... അവര്‍ക്ക് ഇനി ഈ ചിന്നിയ അക്ഷരങ്ങള്‍ എന്തിന്... ?സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-71551052590496721722009-12-09T13:39:19.381+04:002009-12-09T13:39:19.381+04:00ഇഷ്ടപ്പെട്ടു. പ്രസക്തമായ വിഷയം.ഇഷ്ടപ്പെട്ടു. പ്രസക്തമായ വിഷയം.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-31790199040406069962009-12-09T12:42:36.315+04:002009-12-09T12:42:36.315+04:00അക്ഷര കുലപതികള്‍ വിരിച്ച കീറത്തുണിയില്‍ രാഷ്ട്റീയക...അക്ഷര കുലപതികള്‍ വിരിച്ച കീറത്തുണിയില്‍ രാഷ്ട്റീയക്കാര്‍ ചൊരിഞ്ഞ നാണയത്തുട്ടുകള്‍ തിളങ്ങുന്നു.അവയെയാകാം
അക്ഷരങ്ങളിലൊരുവന് കെട്ടിപ്പിടിച്ചത്.
അതും
കാലു തെറ്റി ഓടയില്‍ വീഴാതിരിക്കാന്‍ ഉള്ള തത്ത്രപ്പാടിനിടയിലായിരുന്നുസ്മിത്ത് പുത്തന്‍പീടിക https://www.blogger.com/profile/11818894357589898110noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-80041046092275125252009-12-09T11:34:01.836+04:002009-12-09T11:34:01.836+04:00തികച്ചും കാലികമായ വിഷയം സുന്ദരമായി ആവിഷ്കരിച്ചിരിക...തികച്ചും കാലികമായ വിഷയം സുന്ദരമായി ആവിഷ്കരിച്ചിരിക്കുന്നു.

സ്നേഹത്തോടെ
ആഭആഭ മുരളീധരന്https://www.blogger.com/profile/12954417482111569690noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-2932484596510674932009-12-08T08:48:30.311+04:002009-12-08T08:48:30.311+04:00വിശ്വാസ മഴയില്‍ കുളിച്ച്
ഓടയില്‍, കൂട്ടമായാണ്
ചില...വിശ്വാസ മഴയില്‍ കുളിച്ച്
ഓടയില്‍, കൂട്ടമായാണ്
ചിലതിന്റെ ഒലിച്ചു പോക്ക്.

ഈ വരികളാണ് കൂടുതലിഷ്ടമായത്ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-56083557236424572152009-12-08T05:49:03.492+04:002009-12-08T05:49:03.492+04:00മുറുക്കെ പിടിച്ചോണം ട്ടാ :)മുറുക്കെ പിടിച്ചോണം ട്ടാ :)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-21511079592111260922009-12-08T05:08:20.579+04:002009-12-08T05:08:20.579+04:00അക്ഷരപ്പെരുമഴയില് നനഞ്ഞു,ചോരുന്നകുടയിലും
കുടവടിയില...അക്ഷരപ്പെരുമഴയില് നനഞ്ഞു,ചോരുന്നകുടയിലും
കുടവടിയിലും കമ്പിയിലും തൂങ്ങിഞെരുങ്ങുന്നു ഈ
അക്ഷരക്കൂട്ടങ്ങള്‍.ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-38089808029467996452009-12-07T21:48:58.217+04:002009-12-07T21:48:58.217+04:00അക്ഷരമായി പകരുന്ന വെളിച്ചംഅക്ഷരമായി പകരുന്ന വെളിച്ചംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-77839320156470994412009-12-07T17:42:13.725+04:002009-12-07T17:42:13.725+04:00കവിത ഇഷ്ടമായി, ഓരോ അക്ഷരങ്ങള്‍ക്കും ഓരോ കഥയുമുണ്ടല...കവിത ഇഷ്ടമായി, ഓരോ അക്ഷരങ്ങള്‍ക്കും ഓരോ കഥയുമുണ്ടല്ലോ?Anonymoushttps://www.blogger.com/profile/03954656114240456362noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-13317361991654438972009-12-07T17:27:25.439+04:002009-12-07T17:27:25.439+04:00nannayinannayiKunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-80146171585121159292009-12-07T12:11:44.595+04:002009-12-07T12:11:44.595+04:00കുറേപേര്‍ ഇവിടെ കവിതയില്‍ മുത്തുകളായി.കുറേപേര്‍ ഇവിടെ കവിതയില്‍ മുത്തുകളായി.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-77566636778160268362009-12-07T11:38:27.466+04:002009-12-07T11:38:27.466+04:00മറുകരകാണാത്ത
ബോധത്തിന്റെ
വക്കിലുടെ
വഴുക്കിയൊരു...മറുകരകാണാത്ത
ബോധത്തിന്റെ
വക്കിലുടെ
വഴുക്കിയൊരു യാത്ര...::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.com