tag:blogger.com,1999:blog-9055721300851246638.post5413949218217756970..comments2023-09-03T12:41:47.570+04:00Comments on സിപി.: അവസാന പര്‍വ്വം....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്http://www.blogger.com/profile/13895879472231863037noreply@blogger.comBlogger19125tag:blogger.com,1999:blog-9055721300851246638.post-50424189816103025922007-11-15T13:30:00.000+04:002007-11-15T13:30:00.000+04:00CP, KAVITHA NANNAYI SREECP, KAVITHA NANNAYI
SREESreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-7720385098878723212007-11-15T11:02:00.000+04:002007-11-15T11:02:00.000+04:00കവിത ഒത്തിരി ഇഷ്ടമായി.വന്ന വഴികൂടി അറിയണമെന്നു തോ...കവിത ഒത്തിരി ഇഷ്ടമായി.വന്ന വഴികൂടി അറിയണമെന്നു തോന്നിmanikuttyhttps://www.blogger.com/profile/02621107679230737220noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-35391287331864550982007-11-12T14:47:00.001+04:002007-11-12T14:47:00.001+04:00കവിത കൊള്ളാംകവിത കൊള്ളാംSreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-53585977775591448122007-11-12T14:47:00.000+04:002007-11-12T14:47:00.000+04:00കവിത കൊള്ളാംകവിത കൊള്ളാംSreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-28252040372501844772007-11-09T22:29:00.000+04:002007-11-09T22:29:00.000+04:00വല്ലാതെ മനസ്സു നോവുന്നല്ലോ. കൂടുതല്‍ പറയാനെനിക്കു ...വല്ലാതെ മനസ്സു നോവുന്നല്ലോ. കൂടുതല്‍ പറയാനെനിക്കു വയ്യ.സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-2507566269679953942007-10-11T19:37:00.000+04:002007-10-11T19:37:00.000+04:00വിസ കിട്ടിയാല്‍ വരും ഇഷ്ടാ...ശ്രമിച്ചുകൊണ്ടിരിക്കു...വിസ കിട്ടിയാല്‍ വരും ഇഷ്ടാ...ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഞാനും തമാശിച്ചതല്ലേ....അപ്പോ അതറിയില്ലേ, ഞാന്‍ ഉഗ്രന്‍ തമാശക്കാരനാട്ടാ, കണ്ടാ ഒരു ലുക്കില്ലന്നേ ഉള്ളു.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-34593902457883966922007-10-11T18:34:00.000+04:002007-10-11T18:34:00.000+04:00അയ്യോ..ഭീഷണിയോ?ശമാശീക്കാന് ശ്രിമിച്ചാ മാഷെ..എന്നെ...അയ്യോ..ഭീഷണിയോ?
ശമാശീക്കാന് ശ്രിമിച്ചാ മാഷെ..
എന്നെ ദുബായ് ബ്ലോഗേര്‍സെല്ലാം കൂടി ഓടിച്ചിട്ടടിക്കുന്നതു കാണണ്ടാങ്കില്..വരുക..എല്ലാവരും ഒന്നിച്ചു കൂടുന്നതു സന്തോഷം തന്നെയല്ലേ..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-58747984177073510892007-10-10T14:51:00.000+04:002007-10-10T14:51:00.000+04:00എന്റെ ഉള്ളിലുള്ള പരിമിതമായ കോ-ശബ്ദതാരാവലി (കോമരത്ത...എന്റെ ഉള്ളിലുള്ള പരിമിതമായ കോ-ശബ്ദതാരാവലി (കോമരത്തിന്റെ വെളിപാടില്‍ നിന്നും വരുന്ന ശബ്ദങ്ങളുടെ കൂട്ടം) വച്ച് സഹായിക്കാം. ഇ-ശബ്ദത്തെ നോക്കാനുള്ള സാവകാശം ഇല്ല. [അടിസ്ഥാനപരമായി ഒരു കുഴിമടിയനാ]

ആ വഴിക്ക് വന്ന് എല്ലാവരേയും കണ്ടു പോകാനൊരു മോഹം ഉണ്ടായിരുന്നു. പക്ഷെ വഴിപോക്കന്റെ കനത്ത ഭീഷണിയെ തുടര്‍ന്ന് പൈലറ്റിന്റെ കയ്യും കാലും പിടിച്ച് വഴിമാറ്റി വിടാനാണിപ്പോള് ആലോചിക്കുന്നത്.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-7057128060433912552007-10-10T09:31:00.000+04:002007-10-10T09:31:00.000+04:00:)ഇതു കേട്ടാല്‍ ആരും ചിരിച്ചുപോകും മാഷെ..പ്രശ്നക്ക...:)

ഇതു കേട്ടാല്‍ ആരും ചിരിച്ചുപോകും മാഷെ..
പ്രശ്നക്കാരിയോ? ഒരിക്കലുമാകില്ല.
കഥയില്‍ നിന്നുമാണെന്റെ തുടക്കം, കവിതയിലേക്കാണോ എന്നറിയില്ല..കവിത ചമക്കാന്‍ താല്‍പ്പര്യം തോന്നുന്നതുകൊണ്ട് അതും തുടങ്ങി.

ഞാനെഴുതിയ ധടുതി...[ഝടുതി], പെട്ടന്ന്,പൊടുന്നനെ എന്നു തന്നെയാണുദ്ദേശിച്ചത്.
(എന്റെ അറിവുകേടിന്റെ അക്ഷരപിശാച്..!)
വളരെയധികം സന്തോഷം തൊന്നുന്നു, മാഷ് തിരുത്തിതന്നതിന്..ബ്ലോഗുകളില്‍ അങ്ങയെപ്പോലുള്ള
ജെനുസ്സുകള് തുലോം കുറവാ. (നേരില്‍ കാണുമ്പോള്‍
സാമ്പിള്‍ എടുക്കുമെ, ..ഒന്നു ക്ലോണ്‍ ചെയ്യാനാ..)

വളരെക്കാലമായി ഒരു ഇ-ശബ്ദതാരാവലി തപ്പുന്നു,കിട്ടീല്ല. കഴിഞ്ഞ ദിവസം നമ്മുടെ സിബുവുമായി സംസാരിച്ചിരുന്നു. അദ്ദേഹം തന്ന ലിങ്കിലും എനിക്കു പിടിക്കാന്‍ കഴിഞ്ഞില്ല.
മാഷ് സഹായിക്കുമല്ലോ ..(ഇ-ശബ്ദതാരാവലി കിട്ടിയാല്‍ അറിവുകേടു മറച്ചുപിടിക്കാം)

..നന്ദി..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-47417799641621026602007-10-09T19:17:00.000+04:002007-10-09T19:17:00.000+04:00എല്ലാവരും ചെയ്യുന്നതുപോലെ കവിതയില്‍ തുടങ്ങി കഥയിലേ...എല്ലാവരും ചെയ്യുന്നതുപോലെ കവിതയില്‍ തുടങ്ങി കഥയിലേക്ക് പോണോ? അതോ കഥയില്‍ തുടങ്ങി കവിതയിലേക്ക് പോണോ? കവിത ആളു പ്രശ്നമുണ്ടാക്കും എന്നാ എന്റെ അനുഭവം? താങ്കളുടേതും അപ്രകാരമാവും എന്ന് എനിക്ക് തോന്നുന്നു. ഇത്തിരി പ്രശനക്കാരി തന്ന്യാ..
(പൊങ്ങുമലിയുന്ന ? ധടുതി...[ഝടുതി - പൊടുന്നനെ,പെട്ടെന്ന് (jhatuthi) എന്നാണോ?]

ഓര്‍മ്മകള്‍....ഓര്മ്മകളുണ്ടായിരിക്കണമെപ്പോഴും.. ഇത്തരം ഓര്‍മ്മകള്‍ ഗുരുത്വം സമ്മാനിക്കും വഴിപോക്കാ...അതുകൊണ്ട് എന്നും ഈശ്വര കടാക്ഷവും ഉണ്ടാവും..ഭാവുകങ്ങളോടെ...
ps: ഏറ്റവും മുകളില്‍ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ തമാശയാണ്...വെറുതെ ചിരിക്കുക മാത്രം ചെയ്താല്‍ മതി... ചിരി വരുന്നില്ലെങ്കില്‍ ഞാന്‍ ഇക്കിളിയാക്കി ചിരിപ്പിക്കും അല്ല പിന്നെMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-57439547496055610082007-10-06T09:20:00.000+04:002007-10-06T09:20:00.000+04:00കിലുക്കം,സഹയാത്രികന്,നിഷ്ക്കളങ്കന്‍ ,ഫസല്‍ ,ശ്രീ,...കിലുക്കം,
സഹയാത്രികന്,
നിഷ്ക്കളങ്കന്‍ ,
ഫസല്‍ ,
ശ്രീ,
അരുണ്‍,
എന്റെ ഉപാസന
..ആസ്വാദ്യമായെന്നറിഞ്ഞതില് വളരെ സന്തോഷം. കവിതയില്‍ ഒരു തുടക്കക്കാരനായ എനിക്ക് ഇതൊരു വലിയ പ്രോത്സാഹനം തന്നെ..നന്ദി...::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-68306772035674049542007-10-05T16:02:00.000+04:002007-10-05T16:02:00.000+04:00Upaasana liked this poetry...Very much:) ...Upaasana liked this poetry...
Very much

upaasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-75138847365218527812007-10-05T12:16:00.000+04:002007-10-05T12:16:00.000+04:00സി.പി,ഇദ്ദേഹത്തെ നമ്മളൊന്നിച്ചു കണ്ട കാലം ഇതു വായി...സി.പി,
ഇദ്ദേഹത്തെ നമ്മളൊന്നിച്ചു കണ്ട കാലം ഇതു വായിച്ചപ്പോല് മനസ്സിലെത്തി. അന്നത്തെ ഞെട്ടല്‍ വീണ്ടും അനുഭവിച്ചു..
അരുണ്‍Arun Sreekumar Shttps://www.blogger.com/profile/12473487276341876116noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-88249053186315038352007-10-05T07:27:00.000+04:002007-10-05T07:27:00.000+04:00മനസ്സില്‍ കൊണ്ടു, കേട്ടോ...അവസാനത്തെ വിവരണം കൂടി ...മനസ്സില്‍ കൊണ്ടു, കേട്ടോ...
അവസാനത്തെ വിവരണം കൂടി ചേര്‍ത്തത് കവിതയ്ക്ക് കൂടുതല്‍ തീവ്രത നല്കുന്നു.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-53141909669736374532007-10-04T23:44:00.000+04:002007-10-04T23:44:00.000+04:00‘ഇത്തിരി വിഷം തരൂ,നീയെന്‍ മനമറിയുന്നോന്ഞാനൊന്നടങ...‘ഇത്തിരി വിഷം തരൂ,
നീയെന്‍ മനമറിയുന്നോന്‍
ഞാനൊന്നടങ്ങട്ടെ..‘
congrats.............ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-66140082120129175992007-10-04T21:45:00.000+04:002007-10-04T21:45:00.000+04:00വളരെ ഹൃദയസ്പ ര്ശ്ശിയായി മാഷെ.വളരെ ഹൃദയസ്പ ര്ശ്ശിയായി മാഷെ.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-13212330277466449462007-10-04T19:53:00.000+04:002007-10-04T19:53:00.000+04:00മാഷേ മനസ്സില്‍ത്തട്ടി... വല്ലാത്തോരു അവസ്ഥയാലേ ...മാഷേ മനസ്സില്‍ത്തട്ടി...
വല്ലാത്തോരു അവസ്ഥയാലേ അത്...

നന്നായിരിക്കണൂ... ഇഷ്ടായീ...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-15823805735855346392007-10-04T19:11:00.000+04:002007-10-04T19:11:00.000+04:00കെഞ്ചുന്ന രൂപങ്ങളൊട്ടനവധിയെത്ര ശൊകമീ ജീവിത സായാഹ്ന...കെഞ്ചുന്ന രൂപങ്ങളൊട്ടനവധി
യെത്ര ശൊകമീ ജീവിത സായാഹ്നം
നന്നായിട്ടോ. എനിക്കു അഛനെ ഓര്‍മ്മ വന്നു.വല്ലാതെ മനസ്സില്‍ തട്ടി.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-88323109196996856912007-10-04T18:46:00.000+04:002007-10-04T18:46:00.000+04:00പോക്കുവെയിലിന്റെമൂകമാം നിഴല്‍ പോലെയെത്ര ശോകമീജീവിത...പോക്കുവെയിലിന്റെ
മൂകമാം നിഴല്‍ പോലെ
യെത്ര ശോകമീ
ജീവിത സായാഹ്നം !..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.com