tag:blogger.com,1999:blog-9055721300851246638.post4628364608953520429..comments2023-09-03T12:41:47.570+04:00Comments on സിപി.: തുലാസിന്റെ മൂന്നു തട്ടുകള്‍..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്http://www.blogger.com/profile/13895879472231863037noreply@blogger.comBlogger13125tag:blogger.com,1999:blog-9055721300851246638.post-42727661098034100652010-04-23T02:33:07.523+04:002010-04-23T02:33:07.523+04:00വിധിനടപ്പാക്കാന്‍ അവസാനയാമം വരെ കാത്തിരുന്നതേ അനീത...വിധിനടപ്പാക്കാന്‍ അവസാനയാമം വരെ കാത്തിരുന്നതേ അനീതി.ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-42159130849634112302010-04-20T11:57:02.494+04:002010-04-20T11:57:02.494+04:00ദൈവമേ!!! ദൈവവും കണക്കു തെറ്റിച്ചോ? ചാക്കോ മാഷെ(കടു...ദൈവമേ!!! ദൈവവും കണക്കു തെറ്റിച്ചോ? ചാക്കോ മാഷെ(കടുവ) വിളിക്കേണ്ടി വരുംsonuhttps://www.blogger.com/profile/10980277126761504580noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-10223947738439658242010-04-18T10:15:53.030+04:002010-04-18T10:15:53.030+04:00നഷ്ടപെടലിന്റെ മൂന്ന്!
യുദ്ധം ജീവിതമാണ്നഷ്ടപെടലിന്റെ മൂന്ന്!

യുദ്ധം ജീവിതമാണ്രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-36022674493363244192010-04-18T06:43:14.459+04:002010-04-18T06:43:14.459+04:00എനിക്കു ഗോവര്‍ദ്ധന്റെ യാത്രകള്‍ (ആനന്ദ്) ഓര്‍മ്മ വ...എനിക്കു ഗോവര്‍ദ്ധന്റെ യാത്രകള്‍ (ആനന്ദ്) ഓര്‍മ്മ വരുന്നു. പിന്നെ സദയം സിനിമയിലെ ഒരു വാക്യവും. അതെ അല്ലെങ്കില്‍ അല്ല ഈ രണ്ട് ഉത്തരമെ കോടതിക്കു വേണ്ടു. സത്യമാകട്ടെ ഇതിനിറ്റയിലെവിടെങ്കിലുമാണെങ്കില്.........

നന്നായി. ഒരു ഖണ്ഡികയില്‍ ഒരു വീര്‍പ്പുമുട്ട്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-33485749998271901252010-04-17T13:27:41.414+04:002010-04-17T13:27:41.414+04:00യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല.എല്ലാ തട്ടും ഒരേ ...യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല.എല്ലാ തട്ടും ഒരേ നിരപ്പില്‍ നില്ക്കും . മലയാളിക്കൊരു തട്ടുണ്ടെങ്കില് അതുയര്‍ന്നു നില്ക്കും .കാരണം മലയാളിക്കു യുദ്ധമെന്നാല്‍ കവലയോഗങ്ങളിലെ വെടിവട്ടങ്ങളിലൂടെയും വീരജവാന്മാരുടെ ശവപേടകങ്ങളിലൂടെയും റ്റീവീ ചാനലുകളിലൂടെയും ആണ് വെളിവാകുന്നത്.സ്മിത്ത് പുത്തന്‍പീടിക https://www.blogger.com/profile/11818894357589898110noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-4268435893348993742010-04-15T18:35:04.484+04:002010-04-15T18:35:04.484+04:00സീ പീ വിഷു ആശംസകള്‍. മാവോയിസ്റ്റ് കലാപത്തിന്റെ പശ...സീ പീ വിഷു ആശംസകള്‍. മാവോയിസ്റ്റ് കലാപത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് എഴുതിയത് ആണെന്ന് തോന്നുന്നു. അതോ ഇറാഖോ. യുദ്ധത്തിന്റെ പൊതു കാഴ്ചയാണ് ഈ മൂന്നു തട്ടുകള്‍ മിക്കപോഴും ഒന്നുമില്ലാത്തവന്റെ തട്ട് പൊങ്ങു തടി പോലെ ഉയര്‍ന്നു തന്നെ നില്ക്കും. ഒരു യുദ്ധത്തിലും അവന് വിജയിക്കുന്നും ഇല്ല.

കവിത പൂര്‍ണമാക്കാതെ വിട്ടു പോയോ എന്ന് ചെറിയ സംശയം :)Sudhir KKhttps://www.blogger.com/profile/09794834062129460690noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-17763200144510785552010-04-15T10:36:54.306+04:002010-04-15T10:36:54.306+04:00nannaayirikkunnu, vshu aashamsakalnannaayirikkunnu, vshu aashamsakalലടുകുട്ടന്https://www.blogger.com/profile/07304028876512605371noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-76620557630151407512010-04-15T00:18:17.755+04:002010-04-15T00:18:17.755+04:00തുലാസിന് മൂന്നു തട്ടൊ.....?!
ഞാൻ പിന്നെ വരാം....!!...തുലാസിന് മൂന്നു തട്ടൊ.....?!
ഞാൻ പിന്നെ വരാം....!!
“വിഷു ആശംസകൾ...”വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-38501602219703091552010-04-14T23:44:05.994+04:002010-04-14T23:44:05.994+04:00മൂന്നു തട്ടുകളുള്ള തുലാസ്സിൽ നോക്കി, കണ്ണുകൾ മൂടിയ...മൂന്നു തട്ടുകളുള്ള തുലാസ്സിൽ നോക്കി, കണ്ണുകൾ മൂടിയ നീതി ദേവി അവസ്സാന വിധി പറയുന്നതു വരെ
കാത്തിരിക്കുക തന്നെ..വയനാടന്‍https://www.blogger.com/profile/14652849202992024510noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-77689041703354002312010-04-14T23:00:06.417+04:002010-04-14T23:00:06.417+04:00ചൊടിച്ചു!ചൊടിച്ചു!Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-21895185659341178682010-04-14T21:20:06.113+04:002010-04-14T21:20:06.113+04:00എവിടെയോ,തൂങ്ങുന്നു..ഭാരം,തൂക്കമില്ലാതെ...എവിടെയോ,തൂങ്ങുന്നു..ഭാരം,തൂക്കമില്ലാതെ...ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-75024771657399561282010-04-14T18:27:16.405+04:002010-04-14T18:27:16.405+04:00എനികൊന്നും മനസ്സിലായില്ലാ.. :(എനികൊന്നും മനസ്സിലായില്ലാ.. :(കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-90216057648420453572010-04-14T17:36:44.891+04:002010-04-14T17:36:44.891+04:00തുലാസിന്റെ മൂന്നു തട്ടുകള്തുലാസിന്റെ മൂന്നു തട്ടുകള്‍..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.com