tag:blogger.com,1999:blog-9055721300851246638.post235762030293741794..comments2023-09-03T12:41:47.570+04:00Comments on സിപി.: വളപ്പിലെ കുളം..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്http://www.blogger.com/profile/13895879472231863037noreply@blogger.comBlogger26125tag:blogger.com,1999:blog-9055721300851246638.post-84999841203955007052020-06-08T19:20:30.470+04:002020-06-08T19:20:30.470+04:00നല്ല കവിതനല്ല കവിതSunnyzspothttps://www.blogger.com/profile/01967880555179345225noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-10800383831451194602011-02-07T09:24:21.184+04:002011-02-07T09:24:21.184+04:00gr8............gr8............പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-28474312214769263652010-12-10T11:12:40.094+04:002010-12-10T11:12:40.094+04:00kallukalude savapparamb arum kanathe pokunnu alle ...kallukalude savapparamb arum kanathe pokunnu alle CP?
aa kallukal ormakalude koodaram theerkum

go ahead...!jainhttps://www.blogger.com/profile/11681256854256777839noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-74404835257180573372010-09-19T14:19:19.204+04:002010-09-19T14:19:19.204+04:00നന്നായിരിക്കുന്നു ഈ കവിത...നന്നായിരിക്കുന്നു ഈ കവിത...lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-75662486155484704222010-09-12T23:00:16.058+04:002010-09-12T23:00:16.058+04:00നല്ല കവിത.നല്ല കവിത.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-10918874952509542752010-09-09T22:15:46.697+04:002010-09-09T22:15:46.697+04:00നന്നായിരിക്കുന്നു ഈ കവിത.നന്നായിരിക്കുന്നു ഈ കവിത.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-44623031884646137702010-08-27T11:36:52.417+04:002010-08-27T11:36:52.417+04:00ങൂം...........കൊള്ളാം
“ഒഴുക്കു നിലച്ച്
പായല്‍ മൂടി...ങൂം...........കൊള്ളാം
“ഒഴുക്കു നിലച്ച്
പായല്‍ മൂടി
നിശ്ചലം
ഞാന്‍

അരികത്തിരുന്ന്
കല്ലെറിഞ്ഞ്
ഓളങ്ങള്‍ തീര്‍ത്തൂ
നീ“ എനിക്ക് ആത്മാംശം നിറഞ്ഞു നില്ക്കുന്ന വായന തന്നു...

ഈ പേജിലുള്ള എല്ലാ പോസ്റ്റ്സും വായിച്ചു.എല്ലാം നന്നായിരിക്കുന്നു.

ഓ:ടോ:മധവിക്കുട്ടി എന്ന വായനക്കാരി ചോദിച്ചതു നീ കേട്ടില്ലേ ദിനൂ?.
തീര്‍ച്ചയായും ഒഴുക്കുണ്ട് . എന്റെ നാട്ടിലെ കുളങ്ങള്‍ക്ക് ഒഴുകിവന്നു കൂളത്തില് നിറയാനും,ഒഴുകിപ്പോയി കുളങ്ങള്‍ വൃത്തിയാവാനും ഉള്ള സൌകര്യം ഉണ്ടല്ലോ?വഴിപോക്കനും എന്റെ നാട്ടുകാരന് ആണേ മാധവിക്കുട്ടീ.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-55576762674322092182010-08-26T12:31:40.327+04:002010-08-26T12:31:40.327+04:00ഓരോ കല്ലും നിലച്ചു പോയതിനെ ഒഴുക്കിന്റെ ഓര്‍മ്മകളില...ഓരോ കല്ലും നിലച്ചു പോയതിനെ ഒഴുക്കിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടു പോകുന്നില്ലേ..ഓളക്കൈയ്യില് പയ്യെ പിടിച്ച്..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-21095567047277752962010-08-25T21:05:33.122+04:002010-08-25T21:05:33.122+04:00നാർസിസസിനെപ്പോലെ കുളത്തിനരുകിൽ വന്നിരുന്ന് സ്വന്തം...നാർസിസസിനെപ്പോലെ കുളത്തിനരുകിൽ വന്നിരുന്ന് സ്വന്തം മുഖം നോക്കുന്നതിനെ കാൾ കാരുണ്യം കുളത്തിൽ കല്ലെറിയുന്നതിൽ ഉണ്ട്.
ഹൃദയത്തിൽ പതിക്കുന്ന കല്ലുകളുടെ ഓർമ്മകൾ എറിയുന്നവനില്ലെങ്കിലും അതേറ്റുവാങ്ങുന്നവനുണ്ടല്ലോ.
എന്തെന്നാൽ അവന്റെ ഉള്ളിൽ ഒരു ഭാരമായി എടുത്തുമാറ്റാൻ കഴിയാത്ത അതുണ്ടാവുമല്ലോ.
എങ്കിലും ആരെങ്കിലും വന്ന് ഒരു കല്ലിട്ടിരുന്നെങ്കിൽ എന്ന് ഓരോ കുളവും കാലൊച്ചകൾ തേടുന്നുണ്ടാവും. എത്ര ആവർത്തിച്ചാലും.
ഓർമ്മകളും സ്വപ്നങ്ങളും അങ്ങനെയല്ലേ ബന്ധപ്പെട്ടിരിക്കുന്നത്?

തളം കെട്ടിക്കിടക്കുന്നവനെ ചലിപ്പിക്കുന്നതിൽ ആനന്ദമുണ്ട്.
പരസ്പരപൂരകമാണെല്ലാം.
കവിത നന്നായി മുറുകി.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-16593452531850128822010-08-23T19:30:04.915+04:002010-08-23T19:30:04.915+04:00kavitha nannaayittundukavitha nannaayittunduവിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-76848863160134019572010-08-12T13:04:54.856+04:002010-08-12T13:04:54.856+04:00മറ്റൊരു പെര്സ്പെക്ടീവില് നോക്കുകയാണെങ്കില്‍ കാലങ...മറ്റൊരു പെര്സ്പെക്ടീവില് നോക്കുകയാണെങ്കില്‍ കാലങ്ങളായുള്ള കല്ലേറു കൊണ്ട് നിശ്ചലം ആയിപ്പോയതാവാനും മതിസ്മിത്ത് പുത്തന്‍പീടിക https://www.blogger.com/profile/11818894357589898110noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-32380189961778226122010-08-11T10:46:43.443+04:002010-08-11T10:46:43.443+04:00cute! കുളത്തിലലകളൊഴിഞ്ഞോ? നന്നായിട്ടുൺട്!cute! കുളത്തിലലകളൊഴിഞ്ഞോ? നന്നായിട്ടുൺട്!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-27829656531512892292010-08-10T20:36:06.196+04:002010-08-10T20:36:06.196+04:00കവിത നന്നായി. ഹ്രസ്വമെങ്കിലും ആലോചനീയം. എത്ര കല്ലു...കവിത നന്നായി. ഹ്രസ്വമെങ്കിലും ആലോചനീയം. എത്ര കല്ലു വീണാലും ഇളകില്ലെന്ന് ഞാൻ!M.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-20381885798632346282010-08-10T10:05:47.739+04:002010-08-10T10:05:47.739+04:00nice lines.....nice lines.....Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-91824206879533219362010-08-10T02:44:24.498+04:002010-08-10T02:44:24.498+04:00Nice...lNice...lഗീത രാജന്https://www.blogger.com/profile/06665881615783659050noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-35276936854593117932010-08-09T21:52:10.956+04:002010-08-09T21:52:10.956+04:00:)kulaththinu ozhukkundo CP? heading matano?:)kulaththinu ozhukkundo CP? heading matano?Madhavikuttyhttps://www.blogger.com/profile/01428697985677999215noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-46462917465209952182010-08-09T19:06:45.398+04:002010-08-09T19:06:45.398+04:00kulathil kavithayund..thalakkett cheratha pole..kulathil kavithayund..thalakkett cheratha pole..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-80937440370249275442010-08-09T17:02:20.424+04:002010-08-09T17:02:20.424+04:00കല്ലുകള്‍ തീര്‍ന്നപ്പോള്‍ അവള് എണീറ്റ് പോയിക്കാണു...കല്ലുകള്‍ തീര്‍ന്നപ്പോള്‍ അവള് എണീറ്റ് പോയിക്കാണും അല്ലേ, മറ്റൊരു കുളവും കരയും കല്ലുകളും തേടി?

(കിച്ചൂസ് അടുത്തുണ്ടായിരുന്നെങ്കില്‍(എങ്കില്‍) ആ കുട്ടിയെ എടുത്ത് വെള്ളത്തിലേക്കിട്ടേനെ!)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-23746260596594634842010-08-09T16:32:50.182+04:002010-08-09T16:32:50.182+04:00ദിനേശ് നേരത്തെ വായിച്ചതിലും
നല്ല മാറ്റം കവിതക്ക്
ദ...ദിനേശ് നേരത്തെ വായിച്ചതിലും
നല്ല മാറ്റം കവിതക്ക്
ദിനേശിന്റെ നല്ല കവിതകളില്‍ ഒന്ന്..t.a.sasihttps://www.blogger.com/profile/15160449339377263034noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-33025773502375578502010-08-09T15:31:13.148+04:002010-08-09T15:31:13.148+04:00എറിഞ്ഞ കല്ലുകള്‍ തിരിച്ചെടുത്തിട്ടെന്തിനാ ..:)എറിഞ്ഞ കല്ലുകള്‍ തിരിച്ചെടുത്തിട്ടെന്തിനാ ..:)ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-73011446369355126682010-08-09T13:45:24.591+04:002010-08-09T13:45:24.591+04:00അരികത്തിരുന്ന്
കല്ലെറിഞ്ഞ്
ഓളങ്ങള്‍ തീര്‍ത്തൂ
നീ
v...അരികത്തിരുന്ന്
കല്ലെറിഞ്ഞ്
ഓളങ്ങള്‍ തീര്‍ത്തൂ
നീ
viindum kalleriyan parayuകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-41443539721500900092010-08-09T13:21:39.923+04:002010-08-09T13:21:39.923+04:00ഹേയ്.. വെറുതെ ഡെസ്പ് ആകാതെ സി.പി..
ആ കുട്ടിയോടൊന്...ഹേയ്.. വെറുതെ ഡെസ്പ് ആകാതെ സി.പി..

ആ കുട്ടിയോടൊന്നെടുത്ത് ചാടാന്‍ പറയൂ..പായല്‍ നീങ്ങി, ഓളങ്ങളിളകുന്നത് കാണാലോ:))kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-9514503871169014162010-08-09T11:28:24.993+04:002010-08-09T11:28:24.993+04:00കുളം മുഉടിപ്പോയി അല്ലെ. സ്വപ്നങ്ങളോകുളം മുഉടിപ്പോയി അല്ലെ. സ്വപ്നങ്ങളോഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-80576733037233211342010-08-09T10:56:29.281+04:002010-08-09T10:56:29.281+04:00കല്ലുകള്‍ ഒരു താജ്മഹല്‍ തീര്‍ക്കുമായിരിക്കും.കല്ലുകള്‍ ഒരു താജ്മഹല്‍ തീര്‍ക്കുമായിരിക്കും.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-9055721300851246638.post-70932882919882558382010-08-09T09:48:57.465+04:002010-08-09T09:48:57.465+04:00കുളത്തിലെ ഒഴുക്കിനെതിരെ,
കല്ലേനക്കിമീനുകളെ കണ്ണിറു...കുളത്തിലെ ഒഴുക്കിനെതിരെ,
കല്ലേനക്കിമീനുകളെ കണ്ണിറുക്കി,
വക്കു പൊട്ടിയ വാക്കും പറഞ്ഞ്
നീയും കുളവുമില്ലാതെ ഞാന്‍....

ഓര്‍മ്മകളില്‍ അനുഭവങ്ങളുടെ
പ്രകമ്പനങ്ങള്‍.....കുളത്തില്‍ വീണ കല്ലുപോലെ...രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.com