കരിയിലയനക്കങ്ങള്
.. -..-
..
-..-
പൊട്ടിയൊള്ളോ അതോ പൊട്ടി തകര്‍ന്നോ സി പി :)
വസൂരി പൊളങ്ങള്‍ ശരീരത്തില്‍ നിറയെപൊന്തിയ സമയത്ത് ഉടുപ്പിലെ സൂചി തപ്പി;പൊട്ടിക്കുവാന്‍. കവിതയില്‍ പുലരുന്ന അര്‍ഥം പലതാണല്ലോ? അതെ പൊട്ടിക്കല്‍ തന്നെ; ജീവിതത്തിലും കവിതയിലും.
സൂചിമുന, ആയിരുന്നുവെന്നറിഞ്ഞിട്ടും!!
മൂര്‍ച്ചയുള്ള വാക്കുകളുടെ മൂന കൊണ്ട് ജീവിതം തന്നെ പൊട്ടുന്ന അവസ്ഥ.ഒന്ന് തമാശയായിട്ട് ആവും പറയുന്നതെങ്കിലുംചില നേരങ്ങളില്‍ തകര്‍ന്നു പോവും....
“പൊട്ടി......”
വാക്കുകള്‍ കൊണ്ട് മനസ്സിനെ മുറിപ്പെടുത്താന്‍ എളുപ്പമാണ്. പക്ഷേ ആ മുറിപ്പാടുകള്‍ മായ്ക്കാന്‍ എളുപ്പമല്ല.
ഹാ പൊട്ടിയോ?
മൂന്നു വരി കൊണ്ട് മുപ്പതര്ത്ഥം പറയുന്നു
ഒരു കാപ്സുളില് ഒരു രോഗത്തിനുള്ള മരുന്ന് അടങ്ങിയപോലെ ഈ capsule കവിതയില്‍ എന്തെല്ലാമോ അടക്കാം !
സൂചിമുനയുടെ കൗതുകം
:) സൂചിക്കുത്തിനു കൌതുകം അല്ലെ..
കൌതുകത്തിന് കുത്തെണ്ടിയിരുന്നില്ല :)
Post a Comment
13 comments:
പൊട്ടിയൊള്ളോ അതോ പൊട്ടി തകര്‍ന്നോ സി പി :)
വസൂരി പൊളങ്ങള്‍ ശരീരത്തില്‍ നിറയെ
പൊന്തിയ സമയത്ത് ഉടുപ്പിലെ സൂചി തപ്പി;
പൊട്ടിക്കുവാന്‍. കവിതയില്‍ പുലരുന്ന
അര്‍ഥം പലതാണല്ലോ? അതെ പൊട്ടിക്കല്‍ തന്നെ;
ജീവിതത്തിലും കവിതയിലും.
സൂചിമുന, ആയിരുന്നുവെന്നറിഞ്ഞിട്ടും!!
മൂര്‍ച്ചയുള്ള വാക്കുകളുടെ മൂന കൊണ്ട്
ജീവിതം തന്നെ പൊട്ടുന്ന അവസ്ഥ.
ഒന്ന് തമാശയായിട്ട് ആവും പറയുന്നതെങ്കിലും
ചില നേരങ്ങളില്‍ തകര്‍ന്നു പോവും....
“പൊട്ടി......”
വാക്കുകള്‍ കൊണ്ട് മനസ്സിനെ മുറിപ്പെടുത്താന്‍ എളുപ്പമാണ്. പക്ഷേ ആ മുറിപ്പാടുകള്‍ മായ്ക്കാന്‍ എളുപ്പമല്ല.
ഹാ പൊട്ടിയോ?
ഹാ പൊട്ടിയോ?
മൂന്നു വരി കൊണ്ട് മുപ്പതര്ത്ഥം പറയുന്നു
ഒരു കാപ്സുളില് ഒരു രോഗത്തിനുള്ള മരുന്ന് അടങ്ങിയപോലെ ഈ capsule കവിതയില്‍ എന്തെല്ലാമോ അടക്കാം !
സൂചിമുനയുടെ കൗതുകം
:) സൂചിക്കുത്തിനു കൌതുകം അല്ലെ..
കൌതുകത്തിന് കുത്തെണ്ടിയിരുന്നില്ല :)
Post a Comment